കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 09 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Koyilandy News
അരിക്കുളം: വളേരി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ബാബു, പുഷ്പ, ഉഷ. മരുമക്കൾ: പ്രീത (സിപിഎം വളേരി മുക്ക് ബ്രാഞ്ച് മെമ്പർ), രവി...
പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്ലാണ് ചടങ്ങ് നടന്നത്. ക്ഷേത്ര പരിസരത്ത് 300 വർഷം പഴക്കമേറിയ മര മുത്തശ്ശിയെ...
കൊയിലാണ്ടി നഗരസഭയുടെ 'ജീവതാളം' മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗ വിവരങ്ങളെ മുൻകൂട്ടി മനസ്സിലാക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ...
ചേമഞ്ചേരി: തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്ര മഹോത്സവവും, ഇരട്ടപ്പന്തീരായിരം തേങ്ങയേറും പാട്ടും ഫെബ്രുവരി 11 മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11...
കൊയിലാണ്ടി: എൽ.ഡി.എഫ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ജനകീയ പ്രതിരോധം തീർത്തു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ്...
കൊയിലാണ്ടി: അനധികൃതമായിമാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർഡീസൽ പിടികൂടി. KL02, Y - 46 20, നമ്പർ ടിപ്പർ ലോറിയാണ്കൊയിലാണ്ടി ജി.എസ്.ടി....
തിക്കോടി: നിയമവിരുദ്ധമായി ജനവാസകേന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ കോടിക്കൽ ജനത സമരമുഖത്ത്. കാര്യങ്ങളുടെ നിജ:സ്ഥിതി അറിയാനും പരിഹാര വഴിയൊരുക്കാനും സ്ഥലത്തെത്തിയ പയ്യോളി പോലീസിന് മുൻപിലായി സ്ത്രീകളടക്കം നൂറുകണക്കിന് ജനങ്ങളാണ്...
കൊയിലാണ്ടി: കോൺഗ്രസ് നേതാവും നഗരസഭ സ്ഥിരം സമിതി ചെയർമാനുമായിരുന്ന ടി.ബിന്ദുരാജിനെ 9-ാം ചരമവാർഷികം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി...
കൊയിലാണ്ടി: ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ചു. പ്രശസ്തനാടക സംവിധായകനും, നടനും, ദീർഘകാലം കലാലയത്തിന്റെ സാരഥിയായുമായി സേവനം സമർപ്പിച്ച ദാമു കാഞ്ഞിലശേരിയുടെ ആറാമത് ചരമ വാർഷികാചരണം കലാലയം ഹാളിൽ നടന്നു....