KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കൊട്ടാരക്കരയിൽ  തദ്ദേശ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പ്...

തിരുവങ്ങൂർ മേലേടത്ത് വത്സൻ നായർ (69) നിര്യാതനായി. ഭാര്യ: ലീല. മകൾ: അമൃതേശ്വരി. സഹോദരങ്ങൾ: രാജീവൻ, സുധാകരൻ, വനജ, മാലതി, ഗീത, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: മൊയില്യാട്ട് ദാമോദരൻ നായരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 20 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫിബ്രവരി 18 മുതൽ 24 വരെയാണ് ക്ഷേത്ര മഹോത്സവം നടക്കുന്നത്. 20ന് വൈകീട്ട് 6...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌  9 am to 7...

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ വേസ്റ്റ് പൈപ്പ് ലൈൻ കട്ട് ചെയ്യാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ യൂണിയൻ പോലീസ്...

കീഴരിയൂർ - പൊടിയാടി, നടക്കൽ - മുറിനടക്കൽ പാലങ്ങൾ നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരു പാലങ്ങശുടെയും ഉദ്ഘാടനം...

കൊയിലാണ്ടി: നന്തി ചീനംപള്ളിപ്പറമ്പിൽ ചന്ദ്രൻ (65) നിര്യാതനായി (കൊയിലാണ്ടി എൽ.ഐ.സി. ഓഫീസിനു സമീപമുളള കല്ലാണി ഹോട്ടൽ ഉടമയായിരുന്നു). ഭാര്യ: അനൂജ. മകൻ: അരുൺ. മൃതദേഹം കോഴിക്കോട് മെഡിക്കൽ...