KOYILANDY DIARY

The Perfect News Portal

നന്തി ചീനംപള്ളിപ്പറമ്പിൽ ചന്ദ്രൻ (65) നിര്യാതനായി

കൊയിലാണ്ടി: നന്തി ചീനംപള്ളിപ്പറമ്പിൽ ചന്ദ്രൻ (65) നിര്യാതനായി (കൊയിലാണ്ടി എൽ.ഐ.സി. ഓഫീസിനു സമീപമുളള കല്ലാണി ഹോട്ടൽ ഉടമയായിരുന്നു). ഭാര്യ: അനൂജ. മകൻ: അരുൺ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.