KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാപ്പാട്: സ്വർണ്ണം തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വർഷങ്ങളായി കാപ്പാട് തിരുവങ്ങൂർ റുട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന സത്യൻ കാപ്പാടാണ് കണ്ണങ്കടവ് സ്വദേശിനിയുടെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി പറേച്ചാൽ കൃഷിക്കൂട്ടത്തിന് യന്ത്രങ്ങൾ വിതരണം ചെയ്തു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ...

അരങ്ങാടത്ത്: ആന്തട്ട ഗവ. യു പി സ്കൂൾ 110 -ാം വാർഷികാഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന...

കൊയിലാണ്ടി: ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തിൽ കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടിതാഴെകുനി ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ...

കോഴിക്കോട് : ജസ്റ്റിസ് ഫോർ സിദ്ധാർത്ഥ്: കൊലചെയ്യപ്പെട്ട വയനാട് - പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 06 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

വടകര: ചെറുകഥയിലെ നായകനെ നാടും നാട്ടു സദസ്സും ആദരിച്ചു. കീഴൽ മുക്കിൽ താമസിക്കുന്ന കടലൂർ പോസ്റ്റുമാൻ ബാലകൃഷ്ണനെയാണ് സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മയും, നാടും, നാട്ടുകാരും, കഥാകൃത്തും...

കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല...

കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷൻ്റെ പുരസ്ക്കാരം കൊയിലാണ്ടി നഗരയഭയ്ക്ക് ലഭിച്ചു. ചിട്ടയായ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമാണ് അവാർഡ് എന്ന് ചെയർപേഴ്സൺ കെ.പി...

കൊയിലാണ്ടി: കണയങ്കോട് മൂക്കൻകണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ : ആയിശ. മക്കൾ: റഫീക്ക്, ബുഷ്റ. മരുമക്കൾ : ബഷീർ, സെക്കീന. സഹോദരങ്ങൾ : സഫിയ, പരേതരായ...