KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:നമ്രത നാഗിൻ  (8:00am to 06.00 pm) ഡോ:...

കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. പയ്യോളി സ്വദേശി പട്ടേരി റയീസ് (34) എന്നയാളാണ് മരിച്ചതെന്നറിയുന്നു. മംഗലാപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ്...

ചിങ്ങപുരം: ലോക നാളീകേര ദിനത്തിൽ മൂടാടി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായ വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ലിയോൺജിത്തിനെ തെങ്ങിൻ തൈ...

കൊയിലാണ്ടിക്കാർ ഹാപ്പിയായി.. നഗരസഭ ഹാപ്പിനെസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷതവഹിച്ചു. വ്യാപാരിയായ സ്വകാര്യ...

കൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ 68-ാം വാർഷികാഘോഷം കൊയിലാണ്ടിയിൽ വിപുലമായ പരിപാടികളോടെ നടന്നു. കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിൽ നടന്ന ഇൻഷുറൻസ് വാരാഘോഷം...

ചെണ്ടുമല്ലികൾ മിഴി തുറന്നു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 7, 8, 9, 10, 11, 2, 16,...

മേപ്പയ്യൂർ: കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയും എം.പിയുമായ പി.പി. സുനീർ പറഞ്ഞു. കേരളത്തിന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ...

ഉള്ളിയേരി: മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് നേതാക്കന്മാരായിരുന്ന ഇ സി ശിഹാബ് റഹ്മാൻ, പി കെ അഷറഫ്  അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ജീവനക്കാരനും എൻ.സി.പി. കൊല്ലം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന കോതുവീട്ടിൽ (പടിഞ്ഞാറെ മഠത്തിൽ) അപ്പുക്കുട്ടി നായർ (84) നിര്യാതനായി. ഭാര്യ: കമല. മകൻ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 02 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...