KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് പിൻവശം വി.എസ് വില്ലയിൽ ശശിധരൻ (65) റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ഡോ. ശാലുമോൾ...

കേരളത്തിലെ കോൺഗ്രസ്‌ എം.പി ബിജെപിയിലേക്കെന്ന് സൂചന. ദി ഇന്ത്യൻ എക്സ്പ്രസ്‌ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ്‌ നേതാവ് പാർടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർടിയ്ക്ക്‌ ഗുണം...

. കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും തകർന്നു....

കൊയിലാണ്ടി: അരിക്കുളം കോവമ്പത്ത് മൊയ്‌തി (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ ലത്തീഫ് (ഖത്തർ), റസീന, സാഹിദ. മരുമക്കൾ: മജീദ് (കീഴപ്പയ്യൂർ), ആബിദ (കാവുംവട്ടം), പരേതനായ സമദ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 09 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

AlYF കൊയിലാണ്ടി മണ്ഡലം കമ്മറ്റി വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചവർക്കും, രക്ഷാപ്രവർത്തനം നടത്തിയവർക്കുംസ്വീകരണം നൽകി. സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സെക്രട്ടറി ബൈജു. ഇ.കെ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 7.00pm)...

കൊയിലാണ്ടി: നെല്ല്യാടിയിൽ ലഹരി മാഫിയാ സംഘത്തിൻ്റെ അക്രമം. പലചരക്ക് കട അടിച്ചു തകർത്തു. ഉടമയ്ക്കും മകനും പരിക്ക്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.കെ. സ്റ്റോപിനു സമീപം ബാബുവിൻ്റെ...

കൊയിലാണ്ടി: കൊയിലാണ്ടിക്ക് അഭിമാനമായി അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ കെ. നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ. നേപ്പാളിലെ പൊക്കാറയിൽ നടന്ന ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ...

കൊയിലാണ്ടി: റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥമാണ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി...