KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്...

കൊയിലാണ്ടി: വള്ളം തകർന്ന് കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി. പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 10 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 10 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ...

കൊയിലാണ്ടി: ആൻ്റിബയോടിക് ദുരുപയോഗത്തിനെതിരെ ജനകീയ ബോധവത്കരണം തുടരണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദൂരവ്യാപകമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന്...

കൊയിലാണ്ടി: കുറുവങ്ങാട് വടക്കെ താഴ കുനിയിൽ (കനകയിൽ) നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ശൈലജ, സുരേഷ് ബാബു (എക്സ് മിലിട്ടറി), രമേശ് കുമാർ,...

കൊയിലാണ്ടി: വെങ്ങളം ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 3 ന് കൊയിലാണ്ടി ശ്രീമാതാ അമൃതാനന്ദമയി മഠം...

കോഴിക്കോട് മാരക മയക്കുമരുന്നായ 400 ഗ്രാം ആഷിഷുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് കോളേജിനടുത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബിൻ്റെ മകൻ ഷാഹുൽഹമീദ് (30) ആണ് പിടിയിലായത്. കോഴിക്കോട്...

. കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ മാനേജരുമായിരുന്ന ടി.കെ നാരായണൻ്റെ 29-ാം ചരമ വാർഷികവും ഗാന്ധി സമൃതി സംഗമവും...

ഉള്ളിയേരി: എരമംഗലം കോക്കല്ലൂർ റോഡ് ലോറികൾ സഞ്ചരിച്ച് തകരുന്നു. എരമംഗലം പ്രദേശത്തെ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് ലോഡുകളുമായി എത്തുന്ന വലിയ ടോറസ് ലോറികൾ നിരന്തരമായി സഞ്ചരിച്ച് കോക്കല്ലൂർ...