KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ വൻ കഞ്ചാവ് വേട്ട. റെയിൽവെ സ്റ്റേഷനിൽ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ സംഘത്തിൽനിന്ന് 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എസ്.പി.യുടെ നേൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്....

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിലാസിനി (അംഗൻവാടി ടീച്ചർ), വിമല (അംഗൻവാടി ഹെൽപ്പർ), സുബോധ് (കെ എസ്. ഇ ബി....

കൊയിലാണ്ടി: കെ എസ് എഫ് ഇ പൂക്കാട് ശാഖയിലെ കസ്റ്റമർ മീറ്റ് കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. യു. കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി. അഞ്ജന....

കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ: അരങ്ങാടത്ത് മുതൽ ചെങ്ങോട്ടുകാവ് ബ്രിഡ്ജിന് സമീപം വരെ, മാടാക്കര പള്ളി, ചെറിയമങ്ങാട് ഭാഗം, വേപ്പനക്കണ്ടി...

കൊയിലാണ്ടി: കുതിച്ച് വരുന്ന തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ...

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024 -2025 വാർഷിക പദ്ധതി അംഗൻവാടി കലോത്സവം "അക്കുത്തിക്കുത്ത്" ഇ എം എസ് സ്മാരക ടൗൺ ഹാൾ കൊയിലാണ്ടിയിൽ വെച്ച് നടത്തി. നഗരസഭ...

കൊയിലാണ്ടി ബാർ അസോസിയേഷൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം സർവകലാശാല നിർമ്മിച്ച ഡോ. രാജീവ് സംവിധാനം ചെയ്ത ''അനൽ ഹഖ്'' കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ  പ്രദർശിപ്പിച്ചു. മലയാളം...

കൊയിലാണ്ടി: KSSPU പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം പുരസ്കാരം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊ. കല്പറ്റ നാരായണൻ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ....

കൊയിലാണ്ടി: . സംസ്ഥാന കമ്മിറ്റി അംഗം എം. ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി റിപ്പോർട്ട്...