KOYILANDY DIARY.COM

The Perfect News Portal

Koyilandy News

. കൊയിലാണ്ടി: കൂളത്താം വീട് ശ്രീദേവീ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് ക്ഷേത്രം മേൽശാന്തി ശ്രീ വിപേഷ് ഇല്ലത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറിയത്. ഉച്ചക്ക്...

. കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം പ്രൊഫ. പി ടി. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അശ്വതി...

. കൊയിലാണ്ടി: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന മൂടാടിക്ക് ഇത് ഹാട്രിക് ആണ്. മൂന്ന് തവണ...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഫിബ്രവരി 17 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...

. കൊയിലാണ്ടി: കീഴരിയൂർ എരോത്ത് മീത്തൽ അമ്മദ് (72) നിര്യാതനായി. ആദ്യകാല കോഴിക്കോടൻ ഹലുവ നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യ: കദീജ. മക്കൾ: റിയാസ്, നൗഫൽ, സറീന. മരുമക്കൾ:...

. കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ 42 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും... . . 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm 6.00pm ....

. കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം 'വൈഭവം' സദസ്സിനെ കൈയിലെടുത്ത് ഉദ്ഘാടകൻ അശോകൻ കാഞ്ഞിലശ്ശേരി. ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ താരമായി പാരാലിംബിക് അത്...

. കൊയിലാണ്ടി: മൂർഖൻ പാമ്പിനെ പിടികൂടി. കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് മൂർഖൻ പാമ്പിനെ പിടികൂടിയത്. മാളത്തിൽ നിന്നും പുറത്തിറങ്ങി...

. ​കൊയിലാണ്ടി: സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവ്വേയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വ മേഖലയിൽ നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുന്നതിനും...