കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പടിച്ച് നവീകരിച്ച ശ്രീകോവിലിൽ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് നടന്നു. ഭക്തജനങ്ങൾ സ്വർണ്ണം, വെള്ളി, നവരനെല്ല്, നാണയം എന്നിവ...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുത്താമ്പി കളത്തിങ്കല്‍താഴ (വാർഡ് 19) നിര്‍മ്മിക്കുന്ന ടി. കെ. ദാമോദരന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് തറക്കല്ലിട്ടു. വൈസ്...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 51-ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവ് ബി. കെ....
കൊയിലാണ്ടി: ജനശക്തി ലൈബ്രറി ഉമേഷ് കൊല്ലത്തിനെ ആദരിക്കുന്നു. നാടകരചയിതാവും, നടനും സംവിധായകനുമായും ഷോർട്ട് ഫിലിമും, ഡോക്യുമെൻ്റിയും ചിത്രരചനയുമായി ഉമേഷ് കൊല്ലം സാഹിത്യത്തിൽ അര നൂറ്റാണ്ട് പിന്നിടുകയാണ്. പിഷാരികാവ്...
കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിയേരി സ്വദേശികളായ...
കൊയിലാണ്ടി: ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും ഡോഗ്സ് കോഡ്, ഫിംഗർ പ്രിന്റ്, ബോംബ് സ്കോഡ്,...
കൊയിലാണ്ടി: ദേശീയ അദ്ധ്യാപക ദിനത്തിൽ സംസ്ഥാന - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ മാസ്റ്ററെ അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട്...
കൊയിലാണ്ടി: ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും സംഘടിപ്പിച്ചു. കാർമാ ബാലൻ പണിക്കർ ഓണേശ്വരനായി. പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ....
കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) നിര്യാതനായി. ഭാര്യ: ഷഫ്ന. മകൻ: ഷഹർഷാദ്. പിതാവ് താനത്താംകണ്ടി കുഞ്ഞബ്ദുള്ള. മാതാവ്: പരേതയായ കുഞ്ഞികദീശ. സഹോദരങ്ങൾ:...