കൊയിലാണ്ടി: മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ദാസന്‍ മൂടാടിയില്‍ റോഡ് ഷോ നടത്തി. സ്ഥാനാര്‍ഥിയെ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ ആനയിച്ചു. ഇടതുമുന്നണി നേതാക്കള്‍ കൂടെയുണ്ടായിരുന്നു.
Koyilandy News
കൊയിലാണ്ടി> മുചുകുന്ന് അരയങ്ങാട് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, പുഷ്പ, ഗണേശൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, ഗംഗാധരൻ, വൽസൻ, ഷീന....
കൊയിലാണ്ടി > തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം രാഷ്ട്രീയപാർട്ടികളുടെ കലാശക്കൊട്ടും പ്രകടനങ്ങളും പാടില്ല എന്ന് കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും പത്രപ്രവർത്തകരുടെയും യോഗത്തിൽ ധാരണയായി....
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെത്ത്‌തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ...
കൊയിലാണ്ടി: കോതമംഗലം കോമത്ത്കര പരേതരായ കുളപ്പുറത്ത് ഗോപാലന്‍ നായരുടെയും മാളുഅമ്മയുടെയും മകള്‍ മീത്തലെ തോട്ടത്തില്‍ സരസ (62) അന്തരിച്ചു. സഹോദരങ്ങള്‍: ടി. സത്യനാരായണന്‍, മോഹന്‍ദാസ്, വിശാലാക്ഷിഅമ്മ, പരേതരായ ഗംഗാധരന്‍...
കൊയിലാണ്ടി: നാല്‍പത് വര്‍ഷങ്ങളായി പരസ്പരം അഴിമതി ആരോപിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
കൊയിലാണ്ടി: കേരളത്തില്‍ എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കാട്ടില പീടികയില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനവിരുദ്ധ...
കൊയിലാണ്ടി> തച്ചിലേരി ഹേമ (57) അന്തരിച്ചു. അച്ഛന്‍: പരേതനായ ദാമോദരന്‍ നായര്‍. അമ്മ: പരേതയായ മാധവിയമ്മ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മോഹനന്‍, സുധാകരന്‍, ശശിധരന്‍,
രാജന്‍ കൊയിലാണ്ടി: പാലക്കുളം ചെട്ട്യേടത്ത് പൊയില്‍ പരേതനായ കണാരന്റെ മകന്‍ സി.പി. രാജന്‍ (63)നിര്യാതനായി. അമ്മ: പരേതയായ കല്യാണി. ഭാര്യ: സുജല. മക്കള്‍: റിജിന്‍രാജ് (കുവൈത്ത്), റിജിഷ (ദുബായ്)....
കൊയിലാണ്ടി: ചേലിയ കടവഞ്ചേരി ദാമോദരന്‍ നായരുടെ ഭാര്യ ഗൗരി അമ്മ (65) നിര്യാതയായി. മക്കള്‍: മനോജ്കുമാർ പരേതനായ അനൂപ്കുമാർ. മരുമകള്‍: വിനീത. സഞ്ചയനം വ്യാഴാഴ്ച.
