KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊച്ചി : ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ ചീഫ്...

കയ്യൂര്‍ :  വര്‍ഗീയശക്തികള്‍ക്ക് താക്കീതായി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ചിന് കയ്യൂരിന്റെ ചുവന്ന മണ്ണില്‍  തുടക്കം. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലി ഭ്രാന്താലയമാക്കിയ ഭൂതകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന ശക്തികളില്‍നിന്ന്...

ന്യൂഡല്‍ഹി: പാര്‍ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് ഉണ്ടാവുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി...

കൊയിലാണ്ടി: ഉപജില്ല കായിക മേള കെ.ദാസൻഎം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറോളം സ്കൂൾ കളിൽ നിന്നായി എൽ പി, യു.പി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി...

  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 49-ാം നമ്പര്‍ പന്തലായനി നെല്ലിക്കോട്ട് കുന്ന് അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ശിശുദിനം വിവിധ പരിപാടികളോടെ നടത്തി. രാവിലെ കുട്ടികളുടെയും അമ്മമാരുടെയും ഘോഷയാത്രയോട്കൂടിയാണ് പരിപാടിക്ക്...

കൊയിലാണ്ടി: തീവണ്ടി തട്ടി റിസ്വാന്‍(ഒന്നരവയസ്) മരിച്ചു. കുട്ടിയുടെ പിതാവിന്റെ ഉമ്മ അസ്മ(55)യ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ 7 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമെറ്റിക്ക് തോക്കുപയോഗിച്ച്...

കൊയിലാണ്ടി : അഡ്വ:കെ. സത്യന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനാകും . കൊയിലാണ്ടി> അഡ്വ: കെ.സത്യന്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനായി നാളെ ചുമതലയേല്‍ക്കും. 1990 ല്‍ എസ്.എഫ് ഐ യിലൂടെ...