KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി ഖുർആനിക് പ്രീ സ്‌കൂളിലെ പ്രവേശനോത്സവം നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി ബദരിയ്യ അറബിക്ക് കോളജിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം. മുഹമ്മദ് സലീം ഉപഹാരം നൽകി അനുമോദിക്കുന്നു

കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിനുസമീപം ഇന്നലെയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റവരെ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ തിക്കോടിയിലെ...

കൊയിലാണ്ടി> ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ കോൺഗ്രസ് നേതാവായിരുന്ന അഡ്വ: ഇ. രാജഗോപാലൻനായരുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം...

കൊയിലാണ്ടി> കൊല്ലം കൂത്തംവളളി മുകുന്ദൻ (60) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സുനിൽകുമാർ, സുരേഷ് ബാബു, സുരാജ്, സുജിത. മരുമക്കൾ: രമ്യ, പ്രിയ, പ്രിയംവദ, അനിൽബാബു (പുതിയാപ്പ)....

കൊയിലാണ്ടി> പൊയിൽക്കാവ് മണ്ണാറുക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, ദേവി, വാസു, പരേതയായ കല്യാണി. മരുമക്കൾ: ലീല, കുഞ്ഞിരാമൻ, ദിനേശൻ. സഞ്ചയനം...

കൊയിലാണ്ടി> കൊല്ലം സറാഫാത്തിൽ താമസിക്കും കുണ്ടിൽവളപ്പിൽ മൂസ (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (സൗദി), മജീദ്, ഇസ്മായിൽ, ഷെബീർ, മുബഷീർ, ഉദൈഫ്, മുഹമ്മദ്, സാബിറ,...

കൊയിലാണ്ടി: സേവാഭാരതിയുടെ വിദ്യാഭ്യാസവിഭാഗം വിവിധപരീക്ഷകളില്‍ മികച്ചവിജയം നേടിയവരെ അനുമോദിച്ചു. നടന്‍ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. യു.കെ. രാഘവന്‍, അഡ്വ. കെ. വിജയന്‍,...

കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ "പലതുളളി പെരുവെളള"ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ...

കൊയിലാണ്ടി> ചെറിയമങ്ങാട് ഫിഷർമാൻ കോളനിയിൽ ടി.പി രാമദാസൻ (50) ആണ് മരിച്ചത്. ഭാര്യ: ശ്രീമണി. മക്കൾ: രാംജിത്ത്, ശരണ്യ, ശരത്ത്. മരുമകൻ: ധനേഷ്.