കൊയിലാണ്ടി> നിയമഭ തെരെഞ്ഞോടുപ്പിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക്...
Koyilandy News
കൊയിലാണ്ടി> അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ കൊയിലാണ്ടി സൗത്ത് മേഖല സമ്മേളനം ജില്ലാ ട്രഷറർ പാനൂർ തങ്കം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എ. ലളിത,...
കൊയിലാണ്ടി> നമ്പ്രത്ത്കര ചാലിൽ ബാലൻ നായരുടെ ഭാര്യ ഇന്ദിര (59) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ആയിരുന്നു. മക്കൾ: ഷിനോജ്, ഷൈനി...
കൊയിലാണ്ടി> കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. സുമാർ: 65 വയസ്സ് പ്രായം. കുറ്റിതാടി, ഇടകലർന്ന നരയുളള തലമുടി, സുന്നത്ത് കഴിച്ചിട്ടുണ്ട്, ഇടതു ഷോൽഡറിൽ കാക്കപ്പുളളി....
കൊയിലാണ്ടി> കിഴക്കെപുരയിൽ മണിയുടെ മകൻ പന്തലായനി ചേലോട് ഷിജു (26) നിര്യാതനായി. മാതാവ്: ബേബി. സഹോദരൻ: സോനു . സഞ്ചയനം ഞായറാഴ്ച.
മേപ്പയ്യൂര്‍: അരിക്കുളം സര്‍വീസ് സഹകരണബാങ്കിന്റെ സഹായത്തോടെ പാറക്കുളങ്ങരയില്‍ 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. സി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സി....
കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം 10-ന് ബുധനാഴ്ച നടക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് കാഴ്ചശീവേലിയുണ്ട്. 10-ന് രാവിലെ താവഴി വെള്ളകെട്ട്, 2.30 മുതല്‍ ആഘോഷ വരവുകള്‍ ക്ഷേത്രത്തിലെത്തും....
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫിബ്രവരി 29 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ആഘോഷിക്കും. 29-ന് പ്രസാദ ശുദ്ധി. മാര്‍ച്ച് ഒന്നിന് ദ്രവ്യകലശ പൂജ. രണ്ടിന് രാത്രി...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം 10 മുതല്‍ 14 വരെ ആഘോഷിക്കും. 10-ന് രാവിലെ കലവറ നിറയ്ക്കല്‍,രാത്രി ഏഴു മണിക്ക് കലാസന്ധ്യ, 11-ന് രാത്രി ഗാനമേള, 12-ന് വൈകിട്ട്...
കൊയിലാണ്ടി> ചെറിയമങ്ങാട് ചാലിൽ പറമ്പിൽ കരിഞ്ചി (98) നിര്യാതയായി. മക്കൾ: ദേവു, ഗോപാലൻ, രാജൻ, മുകുന്ദൻ, പ്രേമി, മോഹനൻ, പരേതനായ രോഹിണി. സംസ്‌ക്കാരം ഇന്ന്.
