KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി>  ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്‌ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട്...

കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...

കൊയിലാണ്ടി> സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്....

കൊയിലാണ്ടി: നെല്യാടിപാലത്തിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമാവുംവിധം കുറ്റിക്കാടുകളും വള്ളികളും പടരുന്നു . പാലത്തിന്റെ കൈവരികളെവരെ കാട്ടുചെടികളുടെ വള്ളികൾ പടർന്നു കൊണ്ടിരിക്കയാണ്. ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ചയെ ഇവ മറയ്ക്കുന്നു...

കൊയിലാണ്ടി> കോതമംഗലം "വിസ്മയ" യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: പ്രസീത (എറണാകുളം), സുധീര (എച്ച്. എം അന്നശ്ശേരി എൽ.പി സ്‌ക്കൂൾ),...

കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.

കൊയിലാണ്ടി> ചാത്തോത്ത് മീത്തൽ ശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (എഴുത്തുവീട്ടിൽ, മൂടാടി). മക്കൾ: സുധീർ (എസ്.ബി.ടി കൊയിലാണ്ടി), സുനിൽ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ മംഗലാപുരം)....

കൊയിലാണ്ടി നഗരസഭ തളിർ ജൈവഗ്രാമം നേതൃത്വത്തിൽ മന്ദമംഗലത്ത് നടത്തിയ കലിയൻ ഉത്സവം 2016

കൊയിലാണ്ടി: അരിക്കുളം നന്മ തണൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച രാവിലെ 10.30ന് പാറക്കുളത്ത് നിർവ്വഹിക്കും. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ...

കൊയിലാണ്ടി> താലൂക്ക് ആശുപത്രിയ്ക്ക് ജില്ലാ പദവി നൽകുക. ജവാൻ സുബിനേഷിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകുക, കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച മണ്ഡലം...