KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സീഡ് ക്‌ളബ്ബിന്റെയും സ്‌കൂള്‍ കാര്‍ഷിക ക്‌ളബ്ബിന്റെയും നേതൃത്വത്തില്‍ നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറികൃഷി ആരംഭിച്ചു. കീഴരിയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിത്തുനടല്‍, ജലസേചനം, വളപ്രയോഗം എന്നിവ...

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വിയെ അനുസ്മരിച്ചു. കൊയിലാണ്ടി പുതിയബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മേലൂർ വാസുദേവൻ നായർ, പി. വിശ്വൻ,...

കൊയിലാണ്ടി> നാലുലക്ഷം രൂപ വിലവരുന്ന നാല്പത് കിലോ പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗ്ഗം കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച ശേഷം ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു....

കൊയിലാണ്ടി> എൻ.സി.പി സംസ്ഥാന കമ്മറ്റി അംഗവും കൊയിലാണ്ടി നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന എ.സി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ ബസ്സ്റ്റാന്റിൽ നടന്ന...

കൊയിലാണ്ടി: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആലത്താം ബെന്‍സിയെ (28) കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി (മാറാട്...

കൊയിലാണ്ടി: ഭിന്നശേഷിയുള്ള ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുചുകുന്ന് വടക്കെ വിളക്കൂരിടത്ത് കൃഷ്ണനെ(66) കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഭിന്ന ശേഷിയുളള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന നന്തി ആശാനികേതനിലെ ഡ്രൈവറാണ്‌.

കൊയിലാണ്ടി> കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഓട്ടോ, ടാക്‌സി, സ്‌ക്കൂൾ വാഹന ഡ്രൈവർമാർക്ക് ഏകദിനബോധവൽക്കരണ ക്ലാസി നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി> പെരുവട്ടൂർ പൊയിലിങ്കൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശോഭ, ഗീത, അജിത, പരേതരായ രാധ, സത്യൻ. മരുമക്കൾ: ശ്രീധരൻ, നാരായണൻ, മോഹനൻ,...

കൊയിലാണ്ടി> മാരാൻ വീട്ടിൽ അമ്മദ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കുഞ്ഞിമൊയ്തി, ഫാത്തിമ, അസീസ്, മുസ്തഫ, ആബിദ്. മരുമക്കൾ: സുബൈദ, നസീമ, മറിയം, ഷബിന.

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാക്ഷേത്രോത്സവം ഫിബ്രവരി 16ന് പുലര്‍ച്ച 5 മണിക്ക് കൊടിയേറും. കുറൂളി ചെണ്ടവാദ്യ പരിശീലന വിദ്യാലയ സംഘത്തിന്റെ ചെണ്ടമേളം, മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, മുചുകുന്ന്...