KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് കാളക്കണ്ടം പുതിയകാവ് ക്ഷേത്രത്തിനുസമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതലാണ് ബൈക്ക് ഇവിടെ കണ്ടെത്തിയത്.നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ബൈക്കിന്റെ നമ്പര്‍...

കൊയിലാണ്ടി: ആനവാതില്‍ നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ ആഘോഷിക്കും. ഒന്നിന് കൊടിയേറ്റം. രണ്ടിന് വൈകീട്ട് അഞ്ചിന് ക്ഷേത്ര കലാരംഗവേദി സമര്‍പ്പണം. മൂന്നിന് ഉച്ചയ്ക്ക്...

കൊയിലാണ്ടി: മേലൂര്‍ മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടക്കും. 26-ന് രാവിലെ 9 മണിക്ക് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം...

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ റിസോഴ്‌സ് പേഴ്‌സ്ണൽമാർക്കുളള ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എം.എൽ.എ കെ....

കൊയിലാണ്ടി ശക്തൻകുളങ്ങര  ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്ലാവുകൊത്തൽ ചടങ്ങിൽ നിന്നൊരു ദൃശ്യം

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കവലാട് വെളളമണ്ണിൽ കലന്തൻ കുട്ടി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, റഹിം, റഹ്മത്ത്. മരുമക്കൾ: ഫൈസൽ, ഹൈറുനീസ, നിസാർ.

കൊയിലാണ്ടി> കൊയിലാണ്ടി ആർ.ടി.ഓഫീസിന് സമീപം വർക്ക് ഷോപ്പിന് തീപിടിച്ചു. 3 ഓട്ടോറിക്ഷയും 4 ബൈക്കുകളും വർക്ക് ഷോപ്പും പൂർണ്ണമായി കത്തി നശിച്ചു. മുചുകുന്ന് കരുവമ്പടിക്കൽ വാസുവിന്റെ ഉടമസ്ഥതയിലുളള...

കായിലാണ്ടി: സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന മൂല്യച്യുതിക്കും ധാര്‍മികാപചയത്തിനുമെതിരെ യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങളില്‍ പുരോഗതി...

കൊയിലാണ്ടി: എന്‍.ജി.ഒ. യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് പച്ചക്കറിവിത്തുകള്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജന്‍ പടിക്കല്‍...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി കോളേജിൽ കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ:...