KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ദാസൻ കൊയിലാണ്ടി പട്ടണത്തിൽ വോട്ടഭ്യർത്ഥിക്കുന്നു. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ.ഷിജു, ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി...

കൊയിലാണ്ടി കൊല്ലം പാറപ്പളളി ഉറൂസ് ഓഫീസ് ഉസൈൻ ബാഫക്കി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി> സി.പി.ഐ നേതൃത്വത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തോത്ത് ശ്രീധരൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി എൻ.ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം എസ്. ഡി. പി. ഐ. സ്ഥാനാർത്ഥി ഇസ്മയിൽ കമ്മന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ അരങ്ങാടത്തുനിന്ന് ആരംഭിച്ച് മാടാക്കര കവലാട്...

കൊയിലാണ്ടി: ഫിഷിംഗ് ഹാർബറിനു സമീപം ബോട്ട് മുങ്ങി വൻ ദുരന്തം ഒഴിവായി. ഇന്ന് കാലത്തായിരുന്നു സംഭവം. ബോട്ട് കടൽതീരം വീട്ട് പുറംകടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അടിഭാഗം കരിങ്കൽ പാറയിൽ...

കൊയിലാണ്ടി> ചെങ്ങോട്ടുകാവ് പരേതനായ മൊടേനിക്കാട്ട് ശേഖരൻനായരുടെ മകൾ സജിത (41) നിര്യാതയായി. മാതാവ്: പത്മാവതി അമ്മ. സഹോദരങ്ങൾ: വത്സല, ശിവദാസൻ, സജീവൻ.

കൊയിലാണ്ടി> കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി മത്സ്യമാർക്കറ്റ്...

കൊയിലാണ്ടി> നിടുമ്പോയിലിൽ പരേതനായ കിഴക്കയിൽ കണാരൻ നായരുടെ ഭാര്യ നാരായണി അമ്മ (57) നിര്യാതയായി. മക്കൾ : കുഞ്ഞി അനന്തൻ, കമലാക്ഷി, സത്യഭാമ. മരുമക്കൾ: ദേവി, ബാലകൃഷ്ണൻ...

കൊയിലാണ്ടി> കുഞ്ഞുകുളങ്ങര ജാനകിഅമ്മ (74)  നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രമ, രാജൻ. മരുമക്കൾ: ഭാസ്‌ക്കരൻ, മിനി. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി> ഹിൽബസാറിൽ കൊടക്കാട്ട് ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷൗക്കത്ത്, റഹ്മത്ത്, സെമീറ. മരുമക്കൾ. സെക്കീന, ബീരാൻകോയ, ഷാജിദ്.