KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര പരേതരായ കുളപ്പുറത്ത് ഗോപാലന്‍ നായരുടെയും മാളുഅമ്മയുടെയും മകള്‍ മീത്തലെ തോട്ടത്തില്‍ സരസ (62) അന്തരിച്ചു. സഹോദരങ്ങള്‍: ടി. സത്യനാരായണന്‍, മോഹന്‍ദാസ്, വിശാലാക്ഷിഅമ്മ, പരേതരായ ഗംഗാധരന്‍...

കൊയിലാണ്ടി: നാല്‍പത് വര്‍ഷങ്ങളായി പരസ്​പരം അഴിമതി ആരോപിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: കേരളത്തില്‍ എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കാട്ടില പീടികയില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനവിരുദ്ധ...

കൊയിലാണ്ടി> തച്ചിലേരി ഹേമ (57) അന്തരിച്ചു. അച്ഛന്‍: പരേതനായ ദാമോദരന്‍ നായര്‍. അമ്മ: പരേതയായ മാധവിയമ്മ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മോഹനന്‍, സുധാകരന്‍, ശശിധരന്‍,

രാജന്‍ കൊയിലാണ്ടി: പാലക്കുളം ചെട്ട്യേടത്ത് പൊയില്‍ പരേതനായ കണാരന്റെ മകന്‍ സി.പി. രാജന്‍ (63)നിര്യാതനായി. അമ്മ: പരേതയായ കല്യാണി. ഭാര്യ: സുജല. മക്കള്‍: റിജിന്‍രാജ് (കുവൈത്ത്), റിജിഷ (ദുബായ്)....

കൊയിലാണ്ടി: ചേലിയ കടവഞ്ചേരി ദാമോദരന്‍ നായരുടെ ഭാര്യ ഗൗരി അമ്മ (65) നിര്യാതയായി. മക്കള്‍: മനോജ്കുമാർ പരേതനായ അനൂപ്കുമാർ. മരുമകള്‍: വിനീത. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി> പൊയിൽകാവ് കുന്നുമ്മൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിലേഷ്, (ബഹറിൻ), അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: കാർത്യായനി (ബാലുശ്ശേരി), സുരേന്ദ്രൻ (അത്തോളി), ഗംഗാധരൻ, ലീല,...

കൊയിലാണ്ടി: എസ്.എസ്.എല്‍.സി. ജയിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കൊയിലാണ്ടി നഗരസഭ 12-ന് കരിയര്‍ ശില്‍പ്പശാല നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 9-ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ എത്തണം.

കൊയിലാണ്ടി: മുചുകുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകനും മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എടത്തില്‍താഴകുനി അഷ്‌റഫിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ തീവെച്ച്  നശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിനും കേടുവന്നു. സ്ഥാനാര്‍ഥികളായ എന്‍....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൃഷിഭവൻ നേതൃത്വത്തിൽ കുരുമുളക് കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. താൽപ്പര്യമുളളവർ മെയ് 25-ന് മുമ്പ് നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം...