KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്ര കമ്മിറ്റി ക്ഷേത്ര സ്ഥലത്ത് ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ്‌ കൃഷി ചെയ്തിരുന്നത്.  കൊയ്ത്തുത്സവത്തിൽ പങ്കെടുക്കുവാൻ നൂറുകണക്കിന് ഭക്തജനങ്ങൾ...

കൊയിലാണ്ടി : കൊയിലാണ്ടിയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അടിത്തറപാകി തൊഴിലളികളുടെയും കൃഷിക്കാരുടെ അവകാശ സമരങ്ങൾക്ക് മുന്നിൽനിന്നു പ്രവർത്തിച്ച ജനനേതാവായിരുന്ന എം. ചാത്തുക്കുട്ടി ഏട്ടന്റെ ഓർമ്മയ്ക്ക് സി. പി....

കൊയിലാണ്ടി: ഗിഫ്റ്റ് ഓഫ് ഹാർട്ട്'് കോഴിക്കോട് 'ബ്ലഡ് ഡൊണേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് കൊയിലാണ്ടിയിൽ രക്തദാന സന്ദേശയാത്രയും രക്തദാതാക്കളുടെ വിവരശേഖരണവും നടത്തി. അഡ്വ. ശ്രീജിത്കുമാർ അരങ്ങാടത്ത് സന്ദേശയാത്രക്ക്...

കൊയിലാണ്ടി: ഭർതൃമതികളായ സ്ത്രീകളെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജുകളിലും ഹോംസ്‌റ്റേകളിലും പാർപ്പിച്ച് ലൈഗിക പീഡനത്തിന് വിധേയമാക്കുന്ന യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അത്തോളി ചെറുവലത്ത്...

കൊയിലാണ്ടി : വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം പ്രവർത്തന ഫണ്ട് ആരംഭിച്ചു. മദ്യ നിരോധനസമിതി സംസ്ഥാന ജനറൽ സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെയും...

കൊയിലാണ്ടി : ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തെപീടിക്കാൻ പോലീസ് ഊർജ്ജിത ശ്രമം നടത്തുന്നു കൊയിലാണ്ടി പോലീസിന് നാണക്കേടായ മാല മോഷാടാക്കളെ പിടികൂടാൻ സാധിക്കാത്തത് ക്ഷീണമാകുന്നു. കഴിഞ്ഞ മാസം...

കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനതത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം നേടിയ കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഡോ: പി. കെ. ഷാജിയെ സ്‌കൂൾ പി.ടി. എ....

കൊയിലാണ്ടി> താലൂക്കാശുപത്രിക്കുവേണ്ടി നിർമ്മിച്ച ബഹു നിലകെട്ടിടം 2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽരോഗികൾ ഒ.പി.യിലെത്തുന്ന സർക്കാർ ആശുപത്രി എന്ന ഖ്യാതി കഴിഞ്ഞ നിരവധി വർഷങ്ങളായി...

കൊയിലാണ്ടി: രണ്ട് മാസം നീണ്ടു നിൽക്കുന്ന മലബാർ മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിന്റെ ഗ്രൗണ്ട്...

കൊയിലാണ്ടി : ഭീകരവാദത്തിനും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി...