KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> മുചുകുന്ന് ഊരാട്ടിൽ കിഴക്കയിൽ രാഘവൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രൂപേഷ്, രാഗിഷ. മരുമകൻ: രതീഷ്. സഹോദരങ്ങൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ദാമോദരൻ...

കൊയിലാണ്ടി:പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും. 24-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകിട്ട് ആറുമണിക്ക് അണ്ടലാടി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍...

കൊയിലാണ്ടി> തൂവക്കോട് കായലങ്കണ്ടി കെ.പി കുട്ടി (64) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ഭഗില, പരേതനായ ബഗുലേഷ്. മരുമകൻ: ഷൈജു. സഹോദരിമാർ: സുമതി, സുലോചന.

കൊയിലാണ്ടി: കാവുംവട്ടത്തു നിന്ന് വിവാഹദിവസം ഒളിച്ചോടിയ യുവതിയെ കോടതി കാമുകനോടോപ്പം വിട്ടു. തലശ്ശേരിയില്‍ നിന്ന് രജിസ്റ്റര്‍ വിവാഹം നടത്തിയ ഇരുവരെയും പയ്യോളി പോലീസ് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ മജിസ്‌ട്രേട്ട്...

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിയാത്തതിന് എല്‍.ഡി.എഫ്. യു.ഡി.എഫ്. മുന്നണികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കുറ്റപ്പെടുത്തി. സ്ഥലം എം.എല്‍.എ.ക്കും നഗരസഭയ്ക്കും സംസ്ഥാന സര്‍ക്കാറിനും...

കൊയിലാണ്ടി: തച്ചം വളളിതാഴ ലക്ഷ്മി (66) നിര്യാതയായി. സഹോദരങ്ങൾ: രാജൻപിളള, ബാലൻപിളള, രാഗിണി, ചന്ദ്രിക, ചന്ദ്രൻ, പരേതനായ മണിയൻപിളള.

കൊയിലാണ്ടി: ചേലിയ നടുക്കണ്ടി മീത്തൽ മീനാക്ഷിഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: രാജൻ, ഈസ്റ്റ് റോഡ് (ശബരിമല അയ്യപ്പ സേവ സമാജം അഖിലേന്ത്യ...

കോഴിക്കോട് > ഇ എം എസ് –എ കെ ജി അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ട് സിപിഐ എം റാലിയും പൊതുയോഗവും ചേരും. മുതലക്കുളത്ത് ചേരുന്ന റാലിയില്‍...

കൊയിലാണ്ടി> കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിനു സമീപം സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ. കെട്ടിടത്തിന്റെ മുൻ നിരയിലെ വോഡഫോൺ ഷോറൂം, ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടർ എന്നിവ...

കൊയിലാണ്ടി> സിനിമ പ്രേമികൾക്ക് നല്ല സിനിമകൾ കാണാൻ അവസരമൊരുക്കി കൊയിലാണ്ടി നഗരസഭയും, കേരള ചലച്ചിത്ര അക്കാദമിയും, ആദി ഫൗണ്ടേഷനും ചേർന്ന് മൂന്നു ദിവസങ്ങളിലായി കൃഷ്ണ തിയറ്ററിൽ സംഘടിപ്പിച്ച...