കൊയിലാണ്ടി: വണ്ണാതോട് ശുദ്ധജല തടാകം മഴക്കാലപൂർവ്വ ശുചീകരണം അഡ്വ: കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി. രത്‌നവല്ലി, എം.പി സുനിൽ, വി.വി മുസ്തഫ, എം.വി ഇസ്മായിൽ, ഒ.കെ...
Koyilandy News
കൊയിലാണ്ടി> അരിക്കുളം ഓഞ്ഞലോട്ട് കുന്നുമ്മൽ രാഘവൻനായർ (61) നിര്യാതനായി. ഭാര്യ: ജാനു. മകൻ: രജിലേഷ്. മരുമകൾ: ശ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: ഇന്ധനചെലവുകുറഞ്ഞ അടുപ്പ് നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശിന് ക്യൂബയിലേക്ക് ക്ഷണം. ഹവാനയില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ നാലുവരെ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍...
കൊയിലാണ്ടി> തിരുവങ്ങൂർ തൈവളപ്പിൽ സൂപ്പി (82) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: ജലീൽ, റംല. മരുമക്കൾ: ഹംസ, മൈമൂന. ഖബറടക്കം ചൊവ്വാഴ്ച കുറുവങ്ങാട് ജുമാമസ്ജിദിൽ.
കൊയിലാണ്ടി: ഭരിക്കണം ഇടതുപക്ഷം.. തകരണം അഴിമതി ഭരണം... ചെറുക്കണം വർഗ്ഗീയ ഫാസിസം.. എന്നീ മുദ്രാവക്യമുയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി ഡി. വൈ. എഫ്....
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഡ് 15 നെല്ലിക്കോട്ട്കുന്ന് അംഗൻവാടി കലോത്സവം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി പരിസരത്ത് നടന്ന പരിപാടിയിൽ...
കൊയിലാണ്ടി: കൊല്ലം കണ്ടിയില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: നാസര്‍ (ബഹ്‌റൈന്‍), യൂസഫ്, മുസ്തഫ (മൈസൂരു), റസാക്ക് (ഖത്തര്‍), മുബാസ് (മൈസൂരു), ഹാജറ, ഹസീന....
കൊയിലാണ്ടി: ഹില്‍ ബസാര്‍ പാച്ചാക്കല്‍ പട്ടേരി രാജന്‍ (38) നിര്യാതനായി. ഭാര്യ: ശാരിക. മകന്‍: അദിന്‍രാജ്. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: കാര്‍ത്യായനി. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, രമ.
കൊയിലാണ്ടി: റിട്ട. പഞ്ചായത്ത് സെക്രട്ടറി എടവലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി (69) നിര്യാതനായി. ഭാര്യ: രണ്ടത്താണി മൂത്താട്ടുമന ശാന്തകുമാരി (റിട്ട. കനറാ ബാങ്ക്). മക്കള്‍: വളാഞ്ചേരി മഴവഞ്ചേരി...