KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: 'നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം' എന്ന സന്ദേശവുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍...

കൊയിലാണ്ടി: കുറവങ്ങാട് കണ്ടമ്പത്ത് മീത്തല്‍ വാഴയില്‍ ഭാസ്‌കരന്‍ (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മുരളീധരന്‍ (സൗദി), രഞ്ജിത്ത്, രതീഷ് (സൗദി). മരുമക്കള്‍: ഷിജിന, പ്രമീള. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി : റെയിൽവെ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഫീസ് അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം...

കൊയിലാണ്ടി :  നഗരസഭയും, കൃഷിഭവനും സംയുക്തമായി കർഷകദിനം സമുചിതമായി ആചരിച്ചു. എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി> പാർക്കിങ്ങ് ഫീസ് വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റി നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പയ്യോളി:  സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാനിദ്ധ്യമായിരുന്ന സി.എച്ച്. കൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ഇന്ന് കാലത്ത്‌ വീട്ടില്‍ വെച്ചാണ് അന്ത്യം. അസുഖ ബാധിതനായി കുറച്ച് നാളായി...

കൊയിലാണ്ടി:നടേരി പാലിയേറ്റീവ് കെയർ സൊസൈറ്റി മലബാർ കാൻസർ സെന്റർ തലശ്ശേരിയുമായി സഹകരിച്ച് നടത്തിയ കാൻസർ നിർണയ ക്യാമ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എം.ചന്ദ്രൻ സംഭാവന നൽകിയ വാട്ടർബഡ്...

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ. കൊയിലാണ്ടിയില്‍ എസ്.സി.വി.ടി. ട്രേഡിന് ഈവര്‍ഷം അപേക്ഷ നല്‍കിയ 150-നും 180-നും ഇടയില്‍ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍  ആഗസ്ത് 18-ന് പത്തിന് പ്രിന്‍സിപ്പലിന് മുന്‍പാകെ...

കൊയിലാണ്ടി: പറമ്പത്ത് വീട്ടില്‍ കുഞ്ഞിമാത (97) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍: രാഘവന്‍, ഗോപി, പരേതയായ നാരായണി, ലീല. മരുമക്കള്‍: കുമാരന്‍, വത്സല, സുജാത, പരേതനായ വേലായുധന്‍.

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തല അവലോകനയോഗം എം.എൽ.എ.  കെ.ദാസന്റെ അദ്ധ്യക്ഷതയിൽ ചേർു. വരു ആറു മാസം കൊണ്ട്...