കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാവില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാമത് മാവേലി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈറ്റേഴ്‌സ് കാവില്‍ ജേതാക്കളായി. ആര്‍.ടി.മുരളി ട്രോഫി നല്‍കി. ഇതോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് ഹരീ...
Koyilandy News
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ സപ്തംബര്‍ 30നുള്ളില്‍ നികുതി കുടിശ്ശിക അടയ്ക്കുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴ പലിശ ഒഴിവാക്കി നല്‍കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
കൊയിലാണ്ടി: സി.ആര്‍.സി. കോഴിക്കോട്, കൊയിലാണ്ടി നെസ്റ്റ് എന്നിവ സംയുക്തമായി ഭിന്നശേഷി നിര്‍ണയ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. സി.ആര്‍.സി. ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനംചെയ്തു. ഡോ. സൗമ്യ വിശ്വനാഥ്...
കൊയിലാണ്ടി> ബാലുശ്ശേരി ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള നേതൃത്വത്തിൽ യോഗ അധ്യാപക പരിശീലന കോഴ്‌സ് (യോഗ ടി.ടി.സി) ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ തുടരുന്നു. 10...
കൊയിലാണ്ടി : സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു. പരസ്യവാചകങ്ങളില്‍...
കൊയിലാണ്ടി: ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ധ്യാന ബോധവത്കരണ പരിപാടി ലോക ശാന്തിദിനമായ സപ്തംബര്‍ 21-ന് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ നടക്കും. വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയാണ് പരിപാടി. ഫോണ്‍:...
കൊയിലാണ്ടി: എച്ച്. ഡി. എഫ്. സി. ബാങ്കിൽ തീപ്പിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബേറ്ററി സ്ഥാപിച്ച റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ....
കൊയിലാണ്ടി: ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.സി.എ. കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സപ്തംബര്‍ 20-ന് 10 മണിക്ക് ഹാജരാവണം.
കൊയിലാണ്ടി: പൊയിൽക്കാവ് സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാധാകൃഷ്ണൻ, പുതുക്കുടി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു....
കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ കുടുംബസംഗമം നടത്തി. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാരായണദത്താനന്ദ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി. പറമ്പത്ത് ദാസന്‍...