KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങണ്ണൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് ഗ്രന്ഥംവെക്കല്‍, , പത്തിന് പ്രദേശികകലാകാരന്മാരുടെ പരിപടികള്‍, 11-ന് വിജയദശമി, വിദ്യാരഭം, എഴുത്തിനിരുത്തല്‍...

മലേഷ്യ : മലേഷ്യയിൽ ഗർഭിണി കുഴഞ്ഞ് വീണ് മരിച്ചു. പഴയങ്ങാടി - കുളവയൽ സ്വദേശിനി എ.'പി. പി.സജ്മ (19) കുഴഞ്ഞ് വീണ് മരിച്ചു. രണ്ടര മാസം മുന്നേഭർത്താവ്...

കൊയിലാണ്ടി> താലൂക്ക് വികസന സമിതിയോഗം ബുധനാഴ്ച മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതിയൽ മിനി സിവിൽ സ്റ്റേഷനിൽ ചേർന്നു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത്...

കൊയിലാണ്ടി> കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ HS വിഭാഗത്തിൽ അറബിക്ക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 7ന്...

കൊയിലാണ്ടി: ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമവും ആരോഗ്യ ക്യാമ്പും നടന്നു. സംഗമത്തോടനുബന്ധിച്ച് നടന്ന...

കൊയിലാണ്ടി> ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ 1984-85 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾ അന്നത്തെ ഗുരുനാഥർക്കൊപ്പം സ്‌ക്കൂൾ അങ്കണത്തിൽ സ്‌നേഹതീരം ഒരുക്കുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10...

കൊയിലാണ്ടി> ഭിന്നശേഷിക്കാരായ അഭയം വിദ്യാർത്ഥികൾ കാപ്പാട് കടൽതീരത്ത് ദണ്ഡിയാത്രയും ഉപ്പ് കുറുക്കലും പുനരാവിഷ്‌ക്കരിച്ചു. വായിച്ചറിയാൻ കഴിയാത്തവർ സ്വാതന്ത്ര്യസമര വഴികൾ ചിത്രീകരണത്തിലൂടെ അനുഭവിച്ചറിയുകയായിരുന്നു. കന്മനശ്രീധരൻമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി > ഓൾ ഇന്ത്യ ലോയോഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടി യൂണിറ്റ് കൺവൻഷനും ജില്ലാ പ്രസിഡണ്ട് അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി...

കൊല്ലം ശ്രീ പിഷാരികാവിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കാഴ്ചശീവേലി