കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടകര ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വടകര, കൊയിലാണ്ടി, നാദാപുരം,...
Koyilandy News
കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച നഗരസഭകൾക്കുളള അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. നഗരസഭകളിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്‌ക്കരണത്തിനും...
കൊയിലാണ്ടി: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി വനവത്കരണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു ബോധവത്കരണ പരിപാടി നടത്തി. വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
നടുവണ്ണൂര്‍: ചക്കിട്ടപാറ നരേന്ദ്രദേവ് ആദിവാസി കോളനിയിലുള്ളവര്‍ക്ക് പട്ടയത്തിലൂടെ പതിച്ചു നല്‍കിയ ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി...
കൊയിലാണ്ടി: ദേശീയ പാതയോരത്തെമദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന...
കൊയിലാണ്ടി: കോതമംഗലം ജി.എല്‍.പി. സ്‌കൂളില്‍ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റികൾ സഹിതം ജൂണ്‍ 12-ന് 10.30-ന് ഓഫീസില്‍ എത്തണം.
കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനിന് മുകളിലേക്ക് തണല്‍ മരം വീണു. വാഹനത്തില്‍ യാത്രക്കാരില്ലായിരുന്നു. വാനിന്റെ മുകള്‍ ഭാഗം മരച്ചില്ലകള്‍ പതിച്ചു ഞെരുങ്ങി.
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് തന്തമല അംഗനവാടിയിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി.സരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മൂസ്സ കോത്തമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ...
പേരാമ്പ്ര: മത്സ്യ മാർക്കറ്റിലെ ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് വഴിവാണിഭക്കാർ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് യു....
കൊയിലാണ്ടി: നടേരി കാവുംവട്ടം എം.യു.പി.സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ നിയമനം വിവാദത്തില്‍. കാവുംവട്ടത്ത് നടന്ന പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് പറമ്പാട്ട് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. 30 വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന...