KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗണിതശാസ്ത്ര വിഭാഗം ആവിഷ്‌കരിച്ച ഈ പദ്ധതി 'ത്രീ സിക്‌സ്റ്റി ഡിഗ്രി' മേഖലാശാസ്ത്ര കേന്ദ്രം എജുക്കേഷണൽ ഓഫീസർ കെ. എം. സുനിൽ...

കൊയിലാണ്ടി: കൊല്ലം - നെല്ല്യാടി റോഡിന്റെയും, കൊയിലാണ്ടി മുത്താമ്പി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അപകട ഭാഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ...

കൊയിലാണ്ടി: മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ സാമൂഹ്യദ്രോഹികൾ തീവെച്ചു. മുചുകുന്ന്  രാംവീട്ടിൽ മനോജിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്‌. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വീട്ടിലെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ ഭാഗികമായി...

മേപ്പയ്യൂര്‍: കൃഷിഭവനില്‍ മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ആവശ്യമുളള കർഷകർ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍: 0496 2675421.

തിക്കോടി: സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കൃഷിവിതരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു. താത്പര്യമുള്ള കര്‍ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരാകണം.

കൊയിലാണ്ടി: റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  കീഴരിയൂർ വില്ലേജ് ഓഫീസിനു...

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വട്ടോളിബസാര്‍ റോഡരികില്‍നിന്ന് മുറിച്ച ആല്‍മരത്തിന്റെ ഭാഗങ്ങള്‍ മാറ്റാത്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും വര്‍ധിക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മരം...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ കട്ടിള മാറ്റിവെക്കൽ ചടങ്ങ് പറയച്ചാൽ വിനോദ് ആചാരിയുടെ കാർമ്മികത്വത്തിൽ നടത്തി. ക്ഷേത്രം കാരണവർ ടി.പി.നാരായണൻ, ക്ഷേത്ര നർത്തകൻ പി.കെ. നാരായണൻ,...

കൊയിലാണ്ടി:കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍...

കൊയിലാണ്ടി: പകർച്ച വ്യാധികൾ വ്യാപകമാകുന്ന പനികാലത്ത് കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ജനതാദൾ (യു) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ...