കൊയിലാണ്ടി: പി.എസ്.സി. നടത്തുന്ന ഫയര്‍മാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നു. സെപ്റ്റംബര്‍ 17-ന് 1 മണിക്ക് കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് പരീക്ഷാകേന്ദ്രം. കേരള...
Koyilandy News
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതിനെ തുടർന്ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ രംഗത്തിറങ്ങി കല്ലുകൾ പതിച്ച് താൽകാലികമായി കുഴിയടച്ചു. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കനത്ത കാറ്റില്‍ പന്തലായനിയില്‍ തെങ്ങുവീണു പെട്ടി ഓട്ടോ തകര്‍ന്നു. പന്തലായനി സുബാഷ് നിവാസില്‍ സുബിനീഷിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയാണ് തകര്‍ന്നത്.
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നായാടന്‍പുഴ ശുദ്ധജല വിതരണപദ്ധതിയില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഫോണ്‍: 9645247555, 9846149599.
കൊയിലാണ്ടി: ദേശീയപാതയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കൊയിലാണ്ടി മേല്‍പ്പാലം റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് സ്ഥാപിച്ച സ്ലാബാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. സ്ലാബ് മാറ്റി...
കൊയിലാണ്ടി: കെയര്‍ കൊയിലാണ്ടി ഖത്തര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിക്ക് റഫ്രിജറേറ്റര്‍ നല്‍കി. മുഖ്യ രക്ഷാധികാരി എന്‍.ഇ. അബ്ദുള്‍ അസീസ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബുവിന് കൈമാറി....
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന് വേണ്ടത്ര സമയം ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നു. നിലവില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും തുടര്‍ന്ന് 12.30 മുതല്‍ നാല് മണിവരെയുമാണ്...
കൊയിലാണ്ടി: പൊതിച്ച പച്ചത്തേങ്ങയ്ക്ക് നാളികേര വിപണിയില്‍ വന്‍ വില. കിലോയ്ക്ക് 37.50 മുതല്‍ 38.50 വരെയാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ 33 രൂപ വരെയായിരുന്നു വില....
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം...
കൊയിലാണ്ടി: അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ സംഗീതാരാധന. വൈകീട്ട് നാലിന് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഗാനരചയിതാവ്...
