സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ കച്ചവട താൽപ്പര്യത്തിന് എം.എൽ.എ. കുടപിടിക്കുന്നെന്ന് കോൺഗ്രസ്സ്
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചി്ട്ടുള്ള കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം ദേശീയതലത്തിൽ പോലും അംഗീകരിച്ചിട്ടില്ലാത്ത സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ടാക്കി മാറ്റാനുള്ള നീക്കത്തിനു പിന്നിൽ സ്‌പോർട്‌സ് കൗൺസിലിന്റെ...