KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  വിയ്യൂരില്‍ 74ാം ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍.ടി.മാധവന്‍ അനുസ്മരണവും ഇന്ദിരാജി ജന്മശതാബ്ദികുടുംബസംഗമവും നടന്നു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിര്‍വ്വാഹക...

കൊയിലാണ്ടി: മേപ്പയൂർ - ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ കീഴരിയൂർ ബോംബ് കേസിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരണ സമ്മേളനം മുൻകേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആൻറണി ഉദ്ഘാടനം...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും, കൊയിലാണ്ടി മാജിക്ക് അക്കാഡമിയും, സഹകരണ അര്‍ബന്‍  സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച താലൂക്ക്തല ലഹരി വിരുദ്ധ മാന്ത്രികയാത്രയ്ക്ക് കൊയിലാണ്ടി ഗവ.മാപ്പിള...

തിരുവനന്തപുരം: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പകല്‍ സമയം അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ട്...

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2017-18 ന്റെ ഭാഗമായി പദ്ധതി നിര്‍വ്വഹണം മോണിറ്ററിങ്ങ് ശില്‍പ്പശാല നടത്തി. കൗണ്‍സിലര്‍മാര്‍, ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കായി നടന്ന...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം (ബി.എം.എസ്.) കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമന്വയയിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. അഖിൽ പന്തലായനി ഉദ്ഘാടനം ചെയ്തു. മേപ്പയിൽ...

കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രധാന റോഡിൽ കെ.എസ്.യു, എം.എസ്.എഫ്. നേതൃത്വത്തിൽ വിദ്യാർത്ഥികൾ വാഴ നട്ട് പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കെ....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മണൽവേട്ട ആറ് ലോഡ് മണൽ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂർ വില്ലേജിലെ പെരിഞ്ചേരി കടവ്, ആവളകടവ്, എന്നിവിടങ്ങളിൽ നടത്തിയ മണൽവേട്ടയിലാണ് അനധികൃതമായി വാരിയിട്ട ആറ്...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ എംപ്ലോയ്മെന്റ് ജനറേഷൻ ഇൻ. ട്രെഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കരകൗശല മേഖലയില്‍ സുരഭി മുഖേനെ നടപ്പിലാക്കുന്ന ട്രെയിനിംങ്ങിന്റെ ഉൽഘാടനം കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആക്ടിവിസ്റ്റിക് തിയേറ്റര്‍ അസോസിയേഷന്‍ കേരളയുടെ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന് മൂന്നിന് കൊയിലാണ്ടി സാംസ്‌കാരികനിലയത്തില്‍ നടക്കും. താലൂക്കിലെ...