KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  SARBTM കോളേജിൽ 2017-18 വർഷത്തെ എൻ.എസ്.എസ് വളണ്ടിയർമാർക്കുളള രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ ക്ലാസ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു....

ഉള്ളിയേരി: ഉള്ളിയേരി പെട്രോള്‍ പമ്പിനു മുന്നിലുള്ള പി.കെ. ഇമ്പിച്ചിമൊയ്തിയുടെ അടച്ചിട്ട ദയവില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണശ്രമം നടന്നു. മുന്‍വാതിലിന്റെയും കിടപ്പുമുറിയുടെയും പൂട്ടുകള്‍ തകര്‍ത്തു. അലമാരയും തകര്‍ത്തിട്ടുണ്ട്. വിലപിടിപ്പുള്ള വാതിലുകളാണ്...

കൊയിലാണ്ടി: കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയുടെ കൊയിലാണ്ടിയിലെ പൊതുസമ്മേളനത്തിൽ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ സംസാരിക്കുമെന്ന് ബി.ജെ.പി.മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക്‌ 12 മണിക്ക്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഫിഫ അണ്ടർ സെവൻ ലോകകപ്പ് ഫുട്ബോളിന് വിവിധ പരിപാടികളോടെ വരവേൽപ്പ് നൽകി. കുട്ടികൾ തയ്യാറാക്കിയ ലോകകപ്പ് ആൽബം...

കൊയിലാണ്ടി: ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ അവലോകനയോഗം നടത്തി. കൊയിലാണ്ടി നഗരസഭാദ്ധ്യക്ഷന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ...

കൊയിലാണ്ടി: ജനരക്ഷായാത്രയുടെ പ്രചരണാർത്ഥം കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി. ഇന്ന് പുലർച്ചെയാണ് കൊടിതോരണങ്ങൾ സ്ഥാപിച്ചത്. 6 മണിയോടെയാണ് തോരണങ്ങൾ നശിപ്പിച്ചത്. സംഭവത്തിനു...

ചെന്നൈ പ്രളയത്തില്‍ കെടുതി അനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ തെന്നിന്ത്യയിലെ താരറാണിമാരും. സുഹാസിനിയുടെ സ്വപ്ന പദ്ധതിയായ രവിവര്‍മ ചിത്രങ്ങള്‍ക്ക് റാമ്ബില്‍ ജീവന്‍ നല്‍കി ലിസി, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തി പ്രളയബാധിതര്‍ക്ക്...

കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കുനേരേ മൃഗീയമായ ആക്രമണമാണ്...

ചേമഞ്ചേരി: വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവര്‍ജന മിഷന്‍ (വിമുക്തി) സംഘടിപ്പിച്ച സംസ്ഥാനതല...

കൊയിലാണ്ടി:  ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാംസ്ഥാനം പൊയില്‍ക്കാവ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ കരസ്ഥമാക്കി. സമാപനസമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...