കൊയിലാണ്ടി: ജില്ലയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതും പുതുക്കാത്തതുമായ മത്സ്യബന്ധന ബോട്ടുകളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. ഫിഷറീസ് വകപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തോളം മത്സ്യബന്ധന...
Koyilandy News
കൊയിലാണ്ടി: ഹാര്‍ബറില്‍ ഫൈബര്‍ വള്ളം മുങ്ങി. കാറ്റിലും മഴയിലും വഞ്ചിയില്‍ വെള്ളം നിറയുകയും പാറക്കല്ലില്‍ത്തട്ടി തകരുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എഞ്ചിന്‍ നഷ്ടമായി. ഏഴുകുടിക്കല്‍ പാറക്കല്‍താഴ രാഞ്ജിത്തിന്റെതാണ് വള്ളം.
കൊയിലാണ്ടി: പെട്രോൾ, ഡിസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ (CITU) നേതൃത്വത്തിൽ തൊഴിലാളികൾ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി ടൗണിൽ നടന്ന...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വി.കെ.ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.പി.രാമചന്ദ്രൻ വിഷയാവതരണം നടത്തി....
കോഴിക്കോട്: കഥകളിയും, മോഹിനിയാട്ടവും ഇതര കലകളും ഒരിടത്തുതന്നെ അഭ്യസിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കലാപഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം മൂന്നാം വാർഷികവും അരങ്ങേറ്റവും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ 25 മുതല്‍ സ്വര്‍ണപ്രശ്‌നം നടക്കും. അരീക്കുളങ്ങര സുരേഷ് പണിക്കര്‍ നേതൃത്വം നല്‍കും.
കൊയിലാണ്ടി: നഗരസഭയുടെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍വളം വിതരണം ആരംഭിച്ചു. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വളം...
കൊയിലാണ്ടി: സംശയകരമായ സാഹചര്യത്തിൽ നാടോടി സ്ത്രീയുടെ കൈയിൽ കണ്ട കുട്ടിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് നാട്ടുകാർ ആന്ധ്ര സ്വദേശിയായ...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വി.കെ.ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.പി.രാമചന്ദ്രൻ വിഷയാവതരണം നടത്തി....
കൊയിലാണ്ടി: കെ.എസ്.ടി.എ. നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശമുയര്‍ത്തി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 2000 ശില്‍പ്പശാലകളുടെ ഭാഗമായി കൊയിലാണ്ടിയില്‍ സബ്ജില്ലാതല ഉദ്ഘാടനം നടത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്തുണ്ടായ...