KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ ഒതയോത്ത് താമസിക്കും വല്ലിപടിക്കല്‍ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ കുഞ്ഞിക്കണാരന്‍ നായര്‍, നാരായണി അമ്മ. സഞ്ചയനം;...

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളില്‍ ആര്‍ എം എസ് എ, ജില്ലാ പഞ്ചായത്ത് സംയുക്തഫണ്ട് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ഹൈടെക്...

കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രമഹോത്സവം നാഗത്തിന് കൊടുക്കലോടെ ഇന്ന് സമാപിക്കും. പ്രധാന ഉത്സവമായ ഇന്നലെ ഇളനീര്‍ക്കുല വരവുകള്‍, ഭഗവതി തിറ, ഗുളികന്റെ വെള്ളാട്ട്, കലാവിരുന്ന്,...

പേരാമ്പ്ര: വിദ്യര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ കക്കറമുക്ക് മാപ്പിള എല്‍.പി സ്ക്കൂള്‍ അദ്ധ്യാപകന്‍ ഷബിനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജാഗ്രതാ സമിതി...

കൊയിലാണ്ടി: നഗരസഭയിൽ വികലാംഗ പെൻഷൻ ലഭിക്കുതിന് അപേക്ഷ സമർപ്പിച്ചവർ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ഐഡി കാർഡ് എന്നിവയുടെ കോപ്പികൾ, സത്യപ്രസ്താവന ഫോറം എന്നിവ മാർച്ച് 2-ാം...

കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ഫെബ്രുവരി 27-ന് ചെറിയ വിളക്ക്. 28-ന് വലിയ വിളക്ക്, രാത്രി ഏഴിന് ഗാനമേള. മാര്‍ച്ച് ഒന്നിന് താലപ്പൊലി മഹോല്‍സവം....

ഉള്ളിയേരി: കണയങ്കോട് പുഴയില്‍ പാലത്തിനടുത്തുള്ള ജെട്ടിക്ക് സമീപം മനുഷ്യന്റെ അസ്ഥിഭാഗങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ എട്ടിന് മീന്‍ പിടിക്കാന്‍ വന്ന നാട്ടുകാരനാണ് പുഴയ്ക്കകത്ത് അസ്ഥിഭാഗങ്ങള്‍ കണ്ടത്. ഇയാള്‍ നാട്ടുകാരെയും...

കൊയിലാണ്ടി: നഗരസഭ പരിധിയിലെ ആരോഗ്യ ഇൻഷൂറൻസ് പുതുക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 10 19, 20, 21, 22, 23, 24 എന്നീ വാർഡുകളിലുള്ളവർ...

കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് ദാമോദരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സത്യഭാമ, വിനോദ്, മനോജ്, സ്മിത. മരുമക്കൾ: ശ്രീലമോൾ (ഓവർസിയർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി), വേണു, റീജ,...

പേരാമ്പ്ര: ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിരോധിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗാന്ധിസം അതിനുകരുത്ത് പകരുമെന്നും എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കൂത്താളി മണ്ഡലം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫാസിസ്റ്റ്...