KOYILANDY DIARY.COM

The Perfect News Portal

Koyilandy News

 കൊയിലാണ്ടി: നിപ വൈറസ് വ്യാപനത്തിനെതിരായും മറ്റ് പകർച്ചവ്യാധികൾ പടരുന്നത് തടയാനും കൂടുതൽ ജാഗ്രത്തായ ഇടപെടലുകൾ നടത്താൻ വേണ്ടി കൊയിലാണ്ടി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എ വിളിച്ചു ചേർത്ത...

കൊയിലാണ്ടി: പോലീസിനെതിരെ നിരന്തരമായ പരാതികൾക്കിടെ അവരുടെ പ്രവർത്തനത്തിന്റെ നല്ല വശങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കൊയിലാണ്ടി പോലീസിന്റെ സമയോചിതമായ ഇടപെടൽ രണ്ട് പേരുടെ ജീവൻ രക്ഷിച്ച കഥയാണ്...

കൊയിലാണ്ടി: പൂക്കാട് തെക്കേലാട്ട് സുജിന്‍ കെ (33) നിര്യാതനായി. അച്ഛന്‍: സുകുമാര്‍ പണിക്കര്‍. അമ്മ: സുധ. സഹോദരന്‍: സുമേഷ്. സഞ്ചയനം വ്യാഴാഴ്ച്ച.

കൊയിലാണ്ടി; പുളിയഞ്ചേരി എല്‍.പി.സ്‌കൂളില്‍ ബാന്റ് മേളവും തോരണങ്ങളുമായി പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ ആഘോഷമായി വരവേറ്റ് നഗരസഭാതല പ്രവേശനോത്സവം അവിസ്മരണീയമാക്കി. പഠനോപകരണങ്ങള്‍ ഉപഹാരമായി നല്‍കി നഗരസഭ കുട്ടികള്‍ക്ക്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോട പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി ഖദീജ നൂറ  ഉദ്ഘാടനം...

കൊയിലാണ്ടി; നഗരസഭ ആരോഗ്യ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിയഞ്ചേരിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി. കെ.ദാസന്‍ എം.എല്‍.എ; ഉദ്ഘാടനം ചെയ്തു. എന്‍.കെ.ഭാസ്‌കരന്‍, എം.കെ.ബാബു, എ.കെ.സി.മുഹമ്മദ്, പി.വിനോദ്, കെ.പി.അബ്ദു,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 14-ാം തിയ്യതി നടത്താനിരുന്ന മെഡിക്കൽ ബോർഡ്. ജൂലൈ 12 ലേ ക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു അറിയിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ കീഴന നാരായണൻ നായരുടെ ഭാര്യ ലക്ഷമി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി അമ്മ, കമല, രാമൻ കീഴന (റിട്ട. ആരോഗ്യ വകുപ്പ്...

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുടെ നാടായ കൊയിലാണ്ടിയും ഒരുങ്ങി. നാട്ടിലെങ്ങും ബ്രസീൽ, അർജന്റീന ആരാധകർ ഫ്ലക്സ് ബോർഡ് യുദ്ധത്തിലാണ്. കൊടികളും തോരണങ്ങളും...

കൊയിലാണ്ടി: കൊയിലാണ്ടി മിഡ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭയിലെ 32, 40 വാർഡുകളിലാണ് ശുചീകരണം നടത്തിയത്. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം...