കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി...
Koyilandy News
കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേൽക്കാൻ "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഒരുങ്ങി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന കൗതുകകരമായ...
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച 'വികസന മിഷന്‍ 2025' ന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് സമാപിച്ചു. എട്ടു ദിവസം നീണ്ട മേളയില്‍...
കൊയിലാണ്ടി: പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ ഹരിപ്പാട് കെ.പി.എൻ പിളളയെ ആദരിച്ചു. ടോമോ സ്‌ക്കൂൾ ഓഫ് മ്യൂസിക് കൊയിലാണ്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ...
കൊയിലാണ്ടി: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളുടെ സി.ഡി.എസ്തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്‌സൺ...
കൊയിലാണ്ടി; മേലൂർ കട്ടയാട്ട് മീത്തൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (56) നിര്യാതയായി. മക്കൾ; സന്തോഷ്, സജീഷ് (ഗൾഫ്). മരുമകൾ: സിന്ദു. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ പോവതുകണ്ടി ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ധന്യ, അപർണ്ണ. മരുമക്കൾ: സജീവൻ, രജീഷ്. സഹോദരങ്ങൾ: കളത്തിൽ കാർത്ത്യായനിഅമ്മ, പി.കെ...
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു. രണ്ട് ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. രാവിലെ 9.40-ന് കോഴിക്കോട്ടെത്തുന്ന ആലപ്പുഴ-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിച്ചാല്‍...
കൊയിലാണ്ടി: പാർലിമെന്റ് സ്തംഭിപ്പിച്ച് വികസനം അട്ടിമറിക്കുന്ന കോൺഗ്രസ്സ്.സി പി.എം. ജനാധിപത്യവിരുദ്ധ കുട്ട് കെട്ടിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഉപവാസത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ബി.ജെ.പി. മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി: കൊരയങ്ങാട് റസിഡന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവ്വീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. കൗൺസിലർ ഷീബാ സതീശൻ...