KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദേശീയ പാതയിൽ പയ്യോളി അയനിക്കാട് 24-ാം മൈൽ സിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ദുരന്തം ഒഴിവാഴി. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന...

കൊയിലാണ്ടി : ചിങ്ങപുരം ദുരിതബാധിതർക്ക്‌ വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിലെ പിഞ്ചു കുട്ടികളുടെ സേവനം ശ്രദ്ധേയം. വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. പരസ്പര സഹകരണത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വലിയ പാഠങ്ങൾ...

കൊയിലാണ്ടി: പേമാരിയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ സി.പി.ഐഎം നേതൃത്വത്തിൽ ധനസമാഹരണം നടത്തി. കൊയിലാണ്ടി പട്ടണത്തിൽ നടന്ന ഫണ്ട് പ്രവർത്തനത്തിന് സി.പി.ഐ.എം ജില്ലാ...

കൊയിലാണ്ടി: പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക കാട്ടടി പുതുപ്പറമ്പിൽ കെ അബ്ദുള്ള (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: രഹനാസ്, രേഷ്മ.  മരുമക്കൾ: സമീർ തിരുവങ്ങൂർ, അബ്ദുള്ള...

കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട് ഭാരവാഹികൾ മന്ത്രി ടി. പി. രാമകൃഷ്ണന് കെമാറുന്നു. നഗരസഭാ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കൊയിലാണ്ടിയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 3 ഷിഫ്റ്റുകളിലായി നഗരഭയിലാണ് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചത്. മേഖലയിലാകെ വ്യാപക നാശനാശനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ തിരുവനന്തപുരത്ത്...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച ഉച്ചവരെ മഴയക്ക് അൽപം ശമനമുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്തത് കൂടുതൽ വഷളാക്കി. ചേലിയ...

കൊയിലാണ്ടി: പ്രസിദ്ധ മൃദംഗം, തബല, കലാകാരൻ ഹരി നാരായണനും, ഗസൽ തമ്പുരാൻ ഉംമ്പായിയെയും അനുസ്മരിച്ച് ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമ കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: നഗരഹൃദയഭാഗത്ത് കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം ഒറ്റപ്പെട്ടു. കൊ രയങ്ങാട് ക്ഷേത്ര മൈതാനവും, ക്ഷേത്ര മുറ്റവും വെള്ളം കയറിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വയൽ...

കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ഉള്ള്യേരി 19ൽ കനാൽ നിറഞ്ഞൊഴുകി റോഡിൽ വെള്ളത്തിലായതോടെയാണ് ഗതാഗതം തടസപ്പെട്ടത്. കന്നൂർ, സബ്ബ് സ്റ്റേഷനു സമീപവും,...