KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ ശില്പശാല ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ സ്വാഗത സംഘം രൂപീകരിച്ചു. നിയമസഭാകക്ഷി നേതാവ് സി.കെ.നാണു എം.എൽ.എ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ അഞ്ച് സെന്റ് ഭൂമി നൽകി ദമ്പതികൾ മാതൃകയായി. അരിക്കുളം ചോയി മഠത്തിൽ സി.എം ഗോപിയും...

കൊയിലാണ്ടി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. തൊഴിലാളികളുടെ പ്രകടനവും ഉണ്ടായിരുന്നു. പൊതു സമ്മേളനം വി.കെ.ഷൈനു ഉൽഘാടനം...

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായുള്ള സ്വഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ ശുചീകരണ പ്രവർത്തി ആരംഭിച്ചു. കേന്ദ്രം മാനേജർ പി. ഹരീഷ്...

കൊയിലാണ്ടി: തണൽ ഡയാലിസിസ് സെന്റർ ജനകീയ കൺവൻഷനും, ഫണ്ട് സമാഹരണവും  സംഘടിപ്പിച്ചു. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ഡോ: ഇദ് രീസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ...

കൊയിലാണ്ടി:  KBS വായനശാല നെല്ലൂളിതാഴയും, മലബാർ കണ്ണാശുപത്രി കോഴിക്കോടുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  കൊയിലാണ്ടി എം.എൽ.എ. കെ ദാസൻ ക്യാമ്പ്‌  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബർ പരിസത്തു നിന്നും പോസ്റ്റോഫീസ് റോഡിലേക്ക് വന്നു ചേരുന്ന റോഡിന്റെയും പഴയ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തുള്ള തോടിന് കുറുകെ നിർമ്മിക്കുന്ന ചെറിയ പാലത്തിന്റെയും ഓവുചാലിന്റെയും...

കൊയിലാണ്ടി: യുവാവ് തീവണ്ടി തട്ടി മരിച്ചു. ന്യൂ മാഹി പഞ്ചായത്ത് 12 -ാം വാർഡ് മെംബർ അഴീക്കൽ പറമ്പത്ത് കെ.എം.സമീർ (41) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച...

കൊയിലാണ്ടി; "എന്റെ പ്ലാവ് എന്റെ കൊന്ന" പദ്ധതിക്ക് വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ തുടക്കമായി. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും, ഔദ്യോഗിക പുഷ്മായ കണിക്കൊന്നയും വീടുകളിൽ ലഭ്യമാക്കുക എന്ന...

കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന ജോയിൻറ് ആർ.ടി.ഒ.ഓഫീസുകൾക്ക് വേണ്ടി പ്രവർത്തന പരിധി ക്രമീകരിച്ചു. കോഴിക്കോട് ജില്ലയിൽ എക്‌സൈസ്‌ മന്ത്രി ടി.പി.രാ മകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിലും, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ...