KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ആർ.ടി.ഒ.ഓഫീസിനും ഗ്രാമീണ ബാങ്കിനും സമീപം  മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: മഴയിൽ മാലിന്യം അഴുകി...

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി റീജിയന്റെ ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. പി.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഗോപിനാഥ്, ഡോ.പി.എം.രാധാകൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി....

കൊയിലാണ്ടി: വിവാഹ വീടുകളിൽ ഗാനമേളയും, ഗസലും ,ഒപ്പനയും പതിവ് രീതികളാണല്ലോ എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹ സൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്....

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ്  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....

കൊയിലാണ്ടി: കനത്ത മഴയും, കടലാക്രമണവും മൂലം  കൊയിലാണ്ടി - കാപ്പാട്  തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ  ശക്തമായ കടൽക്ഷോഭത്തിലാണ് തീരദേശ റോഡ് തകർന്നത്. ദേശീയപാതയിൽ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ സാർ നിവാസിൽ പി.വി.അശോകൻ (62) നിര്യാതനായി. ഭാര്യ. രതി. മക്കൾ. ആതിര, (ബി.എച്ച്.എം.എസ്.വിദ്യാർത്ഥി കാസർഗോഡ്‌). ഐശ്വര്യ (ഡിഗ്രി വിദ്യാർത്ഥി). സഹോദരങ്ങൾ: സതീശൻ, രാജീവൻ, (ഇരുവരും...

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മത്സ്യ വണ്ടി നാട്ടുകാർ തടഞ്ഞു. ഫോർമാലിൻ കലർത്തിയ മത്സ്യമാണെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഗോവയിൽ നിന്നും ചെമ്മീൻ കയറ്റി വരുകയായിരുന്ന മത്സ്യവണ്ടിയാണ് തടഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട്...

കൊയിലാണ്ടി: പുളിയഞ്ചേരി വട്ടപറമ്പിൽ പാത്തുമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ, മക്കൾ: ആയിശു, കരിം, സുബൈദ, പരേതനായ മുഹമ്മദ്. മരുമക്കൾ; അബ്ദുളള, സുബൈദ, ആസിയ, പരേതനായ...

കൊയിലാണ്ടി: നടുവത്തൂർ റഹ്മാൻ മൻസിൽ ഹാഷിം (55) നിര്യാതയായി. ഭാര്യ: മറിയം. മക്കൾ: അനസ്, ഹാഷിർ, ആത്തിഫ്. മരുമകൾ; റംസീന. പിതാവ്; പരേതനായ അബ്ദുൾ റഹ്മാൻ. മാതാവ്:...

കൊയിലാണ്ടി: പെരുവട്ടൂർ ബാലൻ (88) (റിട്ട; ഹവിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: പത്മനാഭൻ, പത്മാവതി, വത്‌സല, രാജൻ, രുഗ്മിണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, സുകുമാരൻ,...