KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...

കൊയിലാണ്ടി: വേനൽ ചൂടിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് ദാഹജലം പകർന്ന് സേവാഭാരതി പ്രവർത്തകർ രംഗത്ത്. കൊടുംചൂടിൽ യാത്ര ചെയ്ത് ക്ഷീണിതരാകുന്ന നഗരത്തിലെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തണുത്ത സമ്പാരം പകർന്ന്...

കൊയിലാണ്ടി: തിരുവന്തപുരം വിമാനത്താവളമടക്കമുള്ള രാജ്യത്തിന്റെ പൊതുസ്വത്ത് നരേന്ദ്രമോദി സ്വന്തക്കാര്‍ക്ക് വീതിച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. പൂക്കാട് ടൗണില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ...

കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിലും, സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തു. ഇന്നു പുലർച്ചെ ആറ് മണിയോടെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന കുഴൽപണം പിടികൂടി. അരിക്കുളം, ഇരിങ്ങൽ  ഭാഗത്തേക്ക്‌ കൊണ്ട് പോകുകയായിരുന്ന മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം  (345000)രൂപയും വിതരണത്തിനായുള്ള സ്ലിപ്പുമായി റൗഫ്  (കീഴൂർ)...

കൊയിലാണ്ടി: പന്തലായനി പാടേരിക്കുനി പത്മിനി (67) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ. മക്കൾ: വിലാസിനി, ഗീത, ബിന്ദു, രാജീവൻ, പ്രദീപൻ. മരുമക്കൾ: ശങ്കരൻ (മൂടാടി), കുമാരൻ ചോല,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പുതിയകെട്ടിടത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡുകൾ പ്രവർത്തനം ആരംഭിച്ചു. പ്രസവവാർഡും ഓപ്പറേഷൻ തിയേറ്ററും മാറ്റിയിട്ടില്ല. ഇവ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ  ഓരോ നിലകളിലെയും...

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിനു സമീപം കൂമുള്ളി ബാലകൃഷ്ണൻ നായർ (77) (ശ്രീവത്സം) നിര്യാതനായി. ഭാര്യ. പിലാക്കാട്ട് വത്സല. മക്കൾ: രഘുനാഥ്, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഷീജ, രഞ്ജിനി. സഹോദരങ്ങൾ:...

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം കെ. എം രാജീവൻ യോഗം ഉൽഘാടനം ചെയ്തു...