KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം എള്ളു വീട്ടിൽ പരേതനായ കുമാരൻ (ചിത്ര ടാക്കീസ്) മകൻ: എ. വി. അശോകൻ (62) നിര്യാതനായി. 107-ാം ബുത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ:...

കൊയിലാണ്ടി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ചും,  പെൺകുട്ടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും  ബി..ജെ.പി കാവുംവട്ടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുവട്ടം ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അഡ്വ....

കൊയിലാണ്ടി: അരിക്കുളം - നടേരി റോഡിൽ പള്ളിക്കൽ കനാൽ സൈഫണിന് സമീപം മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി. അരിക്കുളത്ത് കലാ -സാംസ്കാരിക...

കൊയിലാണ്ടി: വാളയാറിൽ കൊച്ചു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന നരാധമൻമാരെ വെറുതെ വിട്ടതിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.  കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കരനെൽ കൃഷി കൊയ്ത്ത് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ.ശശിധരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ വിദ്യ ബാബു,  കൺവീനർ...

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്ത് 2019 - 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ 8 കുടുംബശ്രീ യൂണിറ്റുകൾക്ക് യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു. തിക്കോടി തെങ്ങിൻ...

കൊയിലാണ്ടി: പൊയിൽക്കാവ് തുവ്വക്കാടുപറമ്പിൽ വിജിലേഷ് (32) നിര്യാതനായി. വത്സന്റയും ഓമനയുടെയും മകനാണ്. ഭാര്യ: മീനുഷ: മകൻ: സിദ്ധാർത്ഥ്. സഹോദരൻ: സുഖിലേഷ്. സംസ്ക്കാരം. വ്യാഴാഴ്ച. 

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.സ്കൂൾ കൊയിലാണ്ടിയിൽ എച്ച് എസ് എ സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സല്ർ സര്ർട്ടിഫിക്കറ്റുകള്ർ സഹിതം നവംബർ ഒന്ന്...

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായിക താരങ്ങള്‍ക്ക് ജഴ്‌സി കൈമാറി. സ്റ്റീല്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സികളുടെ വിതരണ ഉദ്ഘാടനം സ്ഥാപനം ഉടമയും കേരള...

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം ചെറുവയൽക്കുനി വനജ (58) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ.  മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബാബു (എളാട്ടേരി), അനിൽകുമാർ (പയറ്റുവളപ്പിൽ). സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ...