KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  പാസ് കൊയിലാണ്ടി- സെപ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ദീർഘകാല ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ  തേടുന്നു. 2008 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്....

കൊയിലാണ്ടി: ശമ്പളം ലഭിക്കാത്തതിനാല്‍ സമരത്തിലിരിക്കുന്ന ബി.എസ്.എന്‍.എല്‍ കരാർ ജീവനക്കാര്‍ക്ക് CITU ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ബി.എസ്.എന്‍.എല്‍ കോണ്‍ട്രാക്ട് ജീവനക്കാര്‍ കഴിഞ്ഞ എട്ടു മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍  സമരത്തിലാണ്....

കൊയിലാണ്ടി: ഗുരുകുലം ബീച്ച് അമ്പാടിനിലയത്തിൽ സത്യ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സോമു. മക്കൾ. വിജയ്, വിജയൻ, സുമേഷ്, സുനിലേഷ്, സുബിലേഷ്, പ്രീത. മരുമക്കൾ: മനോഹരൻ, വിചിത്രൻ,...

കൊയിലാണ്ടി: വീട്ടിൽ വെച്ച്  മദ്യ വില്പന നടത്തുന്ന ആൾ പോലീസ് പിടിയിൽ. അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തൽ ശ്രീധരൻ (51) നെ യാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി...

കൊയിലാണ്ടി. ഫയർസ്റ്റേഷനിലെ ജീവനക്കാർ ഇത്തവണ ഓണാഘോഷം വേണ്ടെന്നുവെച്ചു. ജീവനക്കാർ ഫണ്ട് സ്വരൂപിച്ച് പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഓണക്കിറ്റ് നൽകി. കീഴരിയൂർ, പന്തലായനി, ഹിൽ ബസാർ എന്നിവടങ്ങളിൽ പ്രളയ ദുരിതത്തിൽ...

കൊയിലാണ്ടി: രാജ്യത്തെ ബുദ്ധിജീവികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മത്സ്യതൊഴിലാളികളടക്കമുള്ള പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പാടെ അവഗണിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു. കൊയിലാണ്ടി ചെറിയമങ്ങാട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ...

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപം ആരംഭിച്ച ഓണം പച്ചക്കറി വിപണനം തിങ്കളാഴ്ച മുതൽ പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് തെക്ക് ഭാഗത്തുള്ള മത്സ്യ മാർക്കറ്റിലേക്ക്...

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കും നിർധനരായവർക്കും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും വതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: ചേലിയ നെല്ലൂളി സദാനന്ദൻ (78) നിര്യാതനായി. (കോൺഗ്രസ് വാർഡ് പ്രസിഡണ്ട്  ആയിരുന്നു) ഭാര്യ: സരോജിനി, മക്കൾ: രാമകൃഷ്ണൻ, ലത, സുഭാഷ്, മരുമക്കൾ: ദാസൻ, മിനി, സിന്ധു.