KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം നടത്തി. വൈകീട്ട് ഗുരുദേവന്റെ ഛായാപടത്തോടുകൂടി നഗര പ്രദക്ഷിണം നടത്തി. കെ. ശിവദാസൻ, പി. വിജയചന്ദ്രൻ, കെ...

കൊയിലാണ്ടി. നന്തിബസാർ ഇരുപതാം മൈലിലെ പരേതനായ ചൈത്രയിൽ ഗോവിന്ദൻറെ ഭാര്യ: ഭാരതി (72) നിര്യാതയായി. മക്കൾ: പ്രമീള, പരേതനായ പ്രകാശൻ. മരുമകൾ: ഷീബ, സഹോദരങ്ങൾ: മീനാക്ഷി, പരേതയായ...

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് ചെങ്ങോട്ടുകാവ് മൃഗാശുപത്രിക്കുമുൻവശം (പഴയ പഞ്ചായത്ത് ഓഫീസ്) ബൈക്ക് തട്ടി ഗുരുതരമായ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളി കരിപ്പ വയൽ കുനി താമസിക്കും തട്ടാണ്ടി അബ്ദുറഹിമാൻ (61)...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45 വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ശില്പങ്ങളായി ആലേഖനം ചരിത്ര മതില്‍ നാടിന് സമര്‍പ്പിച്ചു. ആര്‍ക്കിടെക്ട് ആര്‍. കെ. രമേശ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി:  സെപ്തംബർ 24 ന് 11.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടന പരിപാടികൾ ആഘോഷപൂർവ്വം നടത്താൻ കെ. ദാസൻ...

കൊയിലാണ്ടി: പുസ്തക വായന മാനവിക ബോധം സൃഷ്ടിക്കുമെന്ന് യു. കെ. കുമാരന്‍ പറഞ്ഞു. ചെറിയമങ്ങാട് ആരോഗ്യ-വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു...

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​വും പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍​ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ് ന​ട​ത്തു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി (പൂ​നൂ​ര്‍ എം​പി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍...

കൊയിലാണ്ടി. നന്തിബസാർ: കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത് മാവട്ട്‌ തോട്ടത്തിൽ മീത്തൽ മൊയ്‌തീന്റെ ഭാര്യ; ഖദീജ (65) നിര്യാതയായി. മക്കൾ: സറീന, സക്കീന, സമീർ. മരുമക്കൾ: ഹമീദ്, സുബൈർ,...

കൊയിലാണ്ടി: മൂടാടി ടൗണിലെ ആമ്പിലേരികുനി മമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ; സുബൈദ, സഫിയ, സൗദ. മരുമക്കൾ: എം.വി. സൗഭാഗ്യ ഹുസൈൻഹാജി, അഹമ്മദ്(കുറുവങ്ങാട്), .ടി.അബ്ദുല്ല (നന്തി).