KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : മണമ്മൽ വളാശേരി താഴെ സുഭാഷ് നിവാസിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ:  മനോജ്, സുന്ദരൻ, രൂപേഷ്, (ശ്രീ ദീപം ചിറ്റ്സ് കൊയിലാണ്ടി),...

കൊയിലാണ്ടി: എ.വി. ശശികുമാർ രചനയും, സംഗീതവും നിർവഹിച്ച പുതിയ സംഗീത ആൽബം "സോപാനം'' പ്രകാശനം ചെയ്തു. പ്രശസ്ത ഗാന രചയിതാവും, സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്നും...

കൊയിലാണ്ടി:  യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊടക്കാട്ടുംമുറി കൊന്നക്കൽ സജീഷ് (30)  ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോട്  കൂടി ആനക്കുളം ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ മെഗാതിരുവാതിര അരങ്ങേറി. ഇന്നലെ രാത്രിയില്‍ നടന്ന തിരുവാതിരയില്‍ 300-ല്‍പരം വനിതകള്‍ പങ്കാളികളായി. ഇന്ന് വൈകുന്നേരം വനിതാ പരിപാലനസമിതിയുടെ...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി പത്താംതരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ മുന്നൊരുക്കം പരിശീലനം നല്‍കി. സ്‌കൂളുകളില്‍ നടത്തുന്ന വിജയോത്സവം പദ്ധതിയുടെ തുടര്‍ച്ചയായി നടത്തിയ പരീക്ഷാ...

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്ഥാപകളെ നേതാക്കളായ  വി പി  ഹംസ, ബി എച്ച്. മുഹമ്മദ്‌ എന്നിവരെ അനുസ്മരിച്ചു. എംഎൽഎ കെ ദാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനo...

കൊയിലാണ്ടി: നാടക പ്രവർത്തകനും, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മുൻ നഗരസഭാ കൗൺസിലർ പയറ്റുവളപ്പിൽ ടി. വി. വിജയൻ (75) നിര്യാതനായി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്,...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിന്റെ ആദ്യ ഫണ്ട് ഡോ.കെ. ഗോപിനാഥിൽ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ ഏറ്റുവാങ്ങി. പത്മജ...

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി & തിയറ്റേഴ്സ് ഇ കെ.പി അനുസ്മരണം സംഘടിപ്പിച്ചു. തിയറ്റേഴ്സ് സ്ഥാപകാംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ.പി യുടെ 15-ാo ചരമ വാർഷികാചരണം...

കൊയിലാണ്ടി: പൂക്കാട് കലാലയം സർഗോത്സവത്തിന്റെ ഭാഗമായ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ വേദിയിൽ  പ്രശസ്ത നാടക കലാകാരൻ പപ്പൻ മുണ്ടോത്തിനെ ആദരിച്ചു. കലാലയം പ്രസിഡണ്ട് യൂ.കെ. രാഘവൻ പൊന്നാടയണിയിച്ചു....