KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെയും ഗ്യാസ് വിലവർദ്ദനവിനെതിരെയും എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പോസ്റ്റ്ഫീസിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന്...

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണ ശിലാസ്ഥാപനം ഫിബ്രവരി 22ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ കമ്മിറ്റിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ച് ഉത്തരവായി. വാഴയില്‍ ശിവദാസന്‍ (ചെയര്‍മാന്‍), ചന്ദ്രശേഖരന്‍ 'മാതൃഛായ', വിനീത് തച്ചനാടന്‍...

കൊയിലാണ്ടി: ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായികാധ്യാപകന്‍ എന്ന തോതില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിക്കണമെന്ന് കേരളാ പ്രൈവറ്റ് സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന...

കണ്ണൂര്‍: വീട്ടില്‍ നിന്നും കാണാതായ ഒന്നര വയസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെ യും മകന്‍ വിയാനെയാണ്...

കൊയിലാണ്ടി: ഐ.എൻ.ടി.യു.സി. ബിൽഡിങ്ങ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമാണ തൊഴിലാളികളുടെ വാഹന പ്രചാരണ ജാഥക്ക് കൊയിലാണ്ടിയിൽ നൽകി. സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. തന്ത്രി മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നാട്യധാര തിരുവങ്ങൂര്‍...

കൊയിലാണ്ടി: കേരള പ്രൈവറ്റ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇം.എം.എസ് ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് മോന്‍ ജോണ്‍ പതാക ഉയര്‍ത്തി. സംസ്ഥാന...

കൊയിലാണ്ടി: പുതിയ തലമുറയ്ക്ക് സുഗമമായ പാതയൊരുക്കലാവണം വിദ്യാഭ്യാസത്തിന്റെ  കാതലെന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച എന്‍.വി. സദാനന്ദന് ചേലിയ...

കൊയിലാണ്ടി. ഡി.വൈ.എഫ്.ഐ.  ടൗൺ യൂണിറ്റ് നേതൃത്വത്തിൽ മലബാർ കണ്ണാശുപത്രി കോഴിക്കോടും, സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് കൊയിലാണ്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധയും പ്രമേഹ രേഗ നിർണ്ണയ...