KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വടകര: രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ പിടിയിലായി.  കാറില്‍ കടത്തുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. കൊയിലാണ്ടി  കൊല്ലം സ്വദേശിയായ ജനത്ത്മഹലില്‍ ജയ്‌സല്‍ (24), പന്തലായനി...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 31 ജനുവരി 1 തിയ്യതികളിലായി വെള്ളിലാട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ...

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ(സൗദി), വസന്ത, ഗിരീശൻ, നിർമ്മല, പുഷ്പ, പുഷ്കല. മരുമക്കൾ: കുമാരൻ, ഭാസ്കരൻ, അശോകൻ,...

കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മകന്‍. കെ.പി.ശശീന്ദ്രന്‍ (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍....

കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ്  മണിയോത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് പൊട്ടക്കുളങ്ങര ശ്രീധരന്റ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സുജല, സലൂജ, ശ്രീരാജ്. മരുമക്കൾ: ദിനേശ്, രവീന്ദ്രൻ, അനശ്വര. സഞ്ചയനം. വ്യാഴാഴ്ച.

കൊയിലാണ്ടി: ഏറെ  കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പിലാക്കിയ  നോട്ടു നിരോധനവും സാമ്പത്തിക പരിഷ്കരണ നടപടികളും കാറ്റുപോയ ബലൂൺ പോലെയായെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി പറഞ്ഞു.   എ.ഐ.വൈ. എഫ്...

കൊയിലാണ്ടി: പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് പുഴയെ സംരക്ഷിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വെങ്ങളം മേഖലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ഏരിയാ ജോ....

കൊയിലാണ്ടി : മുബാറക് റോഡിൽ തഖ് വയിൽ അബ്ദുള്ള മുസ്ല്യാർ (54) നിര്യാതനായി. ഭാര്യ : സൗദ. മക്കൾ : അബ്ദുസമദ്, ജാസ്മിൻ. മരുമകൻ : നൗഷാദ്...

കൊയിലാണ്ടി: സി.ബി.എസ്.ഇ. വടകര സഹോദയ കലോത്സവത്തില്‍ ദേശഭക്തി ഗാനത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍.