KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എടയിലാട്ട് ചേരിക്കുന്നുമ്മല്‍ ലീല (80) മുബൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ  ലക്ഷ്മണന്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, കൃഷ്ണന്‍, നളിനി, നാരായണി, രാധ. സഞ്ചയനം മാര്‍ച്ച് ഒന്നിന്...

കൊയിലാണ്ടി:  പന്തലായനി പുത്തലത്ത് മീത്തൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: ശശികുമാരി, വസന്ത, (അംഗണവാടി ടീച്ചർ, ബാലുശ്ശേരി), ഗണേഷ് കുമാർ...

കൊയിലാണ്ടി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും ശിവരാത്രി സേവാനിധി ഏറ്റുവാങ്ങി. സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ്...

കൊയിലാണ്ടി:  കാഞ്ഞിലശ്ശേരിയില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരി ബ്രദേഴ്‌സും സിസ്റ്റേഴ്‌സും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തിറങ്ങി. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളമുള്‍പ്പെടെയുള്ള ക്ഷേമസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ നൂറുകണക്കിന് യുവതി-യുവാക്കള്‍ യൂണിഫോം...

കൊയിലാണ്ടി:  കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ഉത്സവ നഗരിയില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ വിപണനമേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് മലബാര്‍...

കൊയിലാണ്ടി: നടേരി ആഴാവില്‍ താഴ പുത്തലത്ത് ലക്ഷ്മിക്കുട്ടി അമ്മ (65) നിര്യാതയായി. ഭര്‍ത്താവ്: ദാമോദരന്‍ നമ്പ്യാര്‍ (കാക്കൂര്‍). മക്കള്‍: രേഖ, ലിജി. മരുമക്കള്‍: രവീന്ദ്രന്‍ (അരിക്കുളം), ജിതേഷ്...

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി: ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ്പ് നടപ്പിലാക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സമ്മേളനം...

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ചെണ്ടമേള അരങ്ങേറ്റം നടത്തി. മാരാമുറ്റം ബാബുവിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. കാണാൻ നിരവധി പേർ ക്ഷേത്രമുറ്റത്ത്...