KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (ബോയസ്) സ്‌കൂള്‍ എസ്. എസ്. ജി. യും, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്ലസ്ടുവിലെയും, എസ് എസ് എല്‍...

കൊയിലാണ്ടി: ലോഡ്ജ് മുറിയിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്കോഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്....

പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്‍ മാല നഷ്ടപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഈ കടുംകൈ ചെയ്തത്. അപകടസ്ഥലത്തിനടുത്തുള്ളവരാണ്...

കൊയിലാണ്ടി പൂക്കാട് - കെ.ദാസൻ എം.എൽ.യുടെ ആസ്തി വികസന നിധിയിൽ നിന്നും 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. ...

കൊയിലാണ്ടി: മുൻ എം.എൽ എ. കോൺഗ്രസ്സ് നേതാവുമായിരുന്ന ഇ. നാരായണൻ നായരുടെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് അദ്ദഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ...

കൊയിലാണ്ടി:  സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കൊയിലാണ്ടി ശാഖയുടെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

കൊയിലാണ്ടി: കേരള ഗവൺമെൻറ് നടപ്പാക്കുന്ന കെ. ഫോൺ പദ്ധതി കേബിൾ ടി.വി. ഓപ്പറേറ്റർമാർ വഴി നടപ്പിലാക്കുക, കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കുന്നത് സബ് സിഡി നിരക്കിൽ ലഭ്യമാക്കുക...

കൊയിലാണ്ടി: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (CITU) ഏരിയാ സമ്മേളനം ഗവ: ഐ ടി ഐ ഓഡിറ്റോറിയത്തില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. മുകുന്ദന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കേരള നിയമസഭയിൽ കർഷകരെ രക്ഷിക്കാൻ കർഷക രക്ഷാ ബിൽ അവതരിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ...

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് ബോക്‌സിങ്ങ് മത്സരത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ മുഹമ്മദ് അഫ്‌സറിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി...