കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ജീര്‍ണോദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് ജീര്‍ണോദ്ധാരണ പ്രവൃത്തിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു...
Koyilandy News
കൊയിലാണ്ടി: ഗുരുകുലം പുത്തൻ കടപ്പുറത്ത് രാജന്റയും സത്യയുടെയും മകൻ ദിനകരൻ (കൊച്ചു) (41) നിര്യാതനായി. സഹോദരങ്ങൾ: പ്രഷീല, സിദ്ധാർത്ഥൻ, പ്രിയങ്ക. സഞ്ജയനം വെള്ളിയാഴ്ച.
കൊയിലാണ്ടി: ബൈക്കിടിച്ച് തെയ്യം കലാകാരൻ മരിച്ചു. കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെ കുറുവങ്ങാട് മാവിൻ ചുവട്ടിൽ വെച്ചാണ് അപകടം....
കൊയിലാണ്ടി: കോതമംഗലം സി.ആര്‍.സി. തല ഗണിതോത്സവം ക്യാമ്പ് കാവുംവട്ടം യു. പി. സ്‌കൂളില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് കെ. ദാസന്‍...
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും ചിത്രകലയ്ക്കുമായി സംഘടിപ്പിച്ച പരിപാടി കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍...
കൊയിലാണ്ടി: ചെമ്പാവ് കലാ-സാംസ്‌കാരിക വേദി നടേരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക മത്സരം സമാപിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍...
കൊയിലാണ്ടി: അമൃതവിദ്യാലയം - കുറുവങ്ങാട് കനാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്താമ്പി റോഡിനെയും അണേല റോഡിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 650 മീറ്റർ മാത്രം...
കൊയിലാണ്ടി. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ മഹാ ശൃംഖല കൊയിലാണ്ടിൽ മഹാ പ്രവാഹമായി മാറി. 4 മണിക്ക് ദേശീയപാതയുടെ പടിഞ്ഞാറ്...
കൊയിലാണ്ടി: വടക്കെ മലബാറിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം. ജനുവരി. 28 ന് കൊടിയേറി. ഫിബ്രവരി 4 ന് സമാപിക്കും....
കർഷകസംഘം ടൌൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി.കേരളം വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തതയിലേക്ക് എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജീവനി പദ്ധതിയുടെ ഭാഗമായി...