KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.  എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി...

ഡല്‍ഹി:ഉന്നാവോ ബലാല്‍സംഗകേസിലെ ഇരയെ പ്രതികള്‍ തീയിട്ടു കൊന്നതില്‍ പ്രതിഷേധിച്ച്‌ സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ സ്ത്രീയുടെ പ്രതിഷേധം. തന്റെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊണ്ടാണ് സ്ത്രീ പ്രതിഷേധിച്ചത്....

കൊയിലാണ്ടി: ഗുരുകുലം കടലോര മേഖലയിലെ വണ്ണാത്തോടില്‍ തെളിനീരൊഴുകിത്തുടങ്ങി. നഗരസഭയും നാട്ടുകാരും ഒറ്റക്കെട്ടായി പ്രയത്നിച്ചതിനെത്തുടര്‍ന്ന് മാലിന്യം നിറഞ്ഞ തോട് പൂര്‍ണമായി ശുചീകരിച്ചു. തോടിനോടനുബന്ധിച്ചുളള കുളവും ശുചീകരിച്ചു. തോട് മാലിന്യമുക്തമായതിനെത്തുടര്‍ന്ന്...

കൊയിലാണ്ടി: വികസനത്തിന്റെ പുതിയ അധ്യായം രചിച്ച ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഹരിത കേരള മിഷന്‍ അവാര്‍ഡ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയിലാണ് ചേമഞ്ചേരിയെ...

കൊയിലാണ്ടി: കുനിയിൽ അബൂബക്കർ (73) നിര്യാതനായി. .ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സത്ത്, ഹാരിസ്, ഹാജറ, റാഫി. മരുമക്കൾ: ഇസ്മായിൽ (കൊയിലാണ്ടി), ബഷീർ (കുരുടിമുക്ക്), സൗദ, റിസ.

കൊയിലാണ്ടി: കൊല്ലം ടൗണിൽ ജ്വല്ലറിയിൽ മോഷണം. സ്വർണ്ണം കളവ് പോയി. കൊല്ലത്ത് ജ്വല്ലറിയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്....

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് ആറാട്ട് മഹോല്‍സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കീഴാറ്റുപുറത്ത്...

കൊയിലാണ്ടി: പുളിയഞ്ചേരി താഴെ പുതുക്കുടി കല്യാണി (56) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സുധീഷ്, സുജിത്ത്. മരുമക്കൾ: അമൃത, സഗിഷ. സഹോദരങ്ങൾ: പരേതനായ ദാമോദരൻ, ലക്ഷ്മി (കീഴരിയൂർ), ദേവി...

കോഴിക്കോട്: ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കല്ലേ എന്ന മുദ്രാവാക്യവുമായി നാട്ടുകാര്‍ ബൈപ്പാസില്‍ മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ കൊടല്‍ നടക്കാവിലാണ് നാട്ടുകാര്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിച്ചത്. ബൈപ്പാസില്‍...

കൊയിലാണ്ടി: ചേമഞ്ചേരി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെങ്ങളത്ത് ആരംഭിച്ച ഫ്ലോർമിൽ മുതിരക്കാലയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...