കൊയിലാണ്ടി. കോവിഡ് പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി മേലൂർ സർവ്വീസ് സഹകരണ ബേങ്ക് സൗജന്യമായി മുരുന്നുകൾ നൽകി. 25000 രൂപ വിലവരുന്ന മരുന്നുകളാണ്...
Koyilandy News
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുരുടിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കപ്പന മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ കപ്പന ഹരിദാസൻ മാസ്റ്റർ (കായിക അദ്ധ്യാപകൻ കുറുവങ്ങാട്...
കൊയിലാണ്ടി: കോവിഡ് കാലത്ത് കരുതലിൻ്റെ സന്ദേശം നൽകി വിവാഹം നടന്നു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ സഹകരണസംഘം ജീവനക്കാരനും സംഘം ജില്ലാ പ്രസിഡണ്ടുമായ കുറുവങ്ങാട് മടക്കണ്ടാരി...
കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല രോഗ ഹോമിയോ പ്രതിരോധ മരുന്ന് വിതണം ചെയ്തു. നഗരഭ താലൂക്ക് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ മുഴുവൻ വീടുകളിലും മഴക്കാല പൂർവ്വ പ്രധിരോധ...
കൊയിലാണ്ടി. ലോക് ഡൗണിന് ഇളവ് ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ എത്തിയ പാശ്ചാത്തലത്തിൽ കൊയിലാണ്ടി പോലീസ് വാഹന പരിശോധന കർശമാക്കി. 9 പേർക്കെതിരെ കേസെടുത്തു. അനാവശ്യമായി ടൗണിൽ...
കൊയിലാണ്ടി. കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് മാസ്കുകൾ വിതരണം ചെയ്തു.കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി...
കൊയിലാണ്ടി: ജീവിതത്തിലെ ചെറു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി എസ്.പി.സി. കാഡറ്റ്. ആഷിയാന ഭവനിൽ എസ്. ആർ. അഷികയാണ് തൻ്റെ കൈവശമുള്ള 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
കൊയിലാണ്ടി: ലോക് ഡൗൺ അവധി കാലത്ത് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വിവിധതരം കമനീയ രൂപങ്ങൾ സൃഷ്ടിക്കുകയാണ് സഹോദരിമാരായ ശിവ ഗംഗയും ഗായത്രിയും ഇരുവരും കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ...
കൊയിലാണ്ടി: വിദേശ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും പാർപ്പിക്കാൻ കൊയിലാണ്ടിയിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. പ്രാഥമികമായി...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 200 ഓളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ...
